Pinned post

അല്ലെങ്കിലും ഒരു മാറ്റം വേണം, എപ്പോഴും ഒന്നില്‍ മാത്രം കടിച്ച് തൂങ്ങിയിട്ട് കാര്യമില്ല. 😑

ജർമ്മനി പുറത്തായതിൽ അർജന്റീന ബ്രസീൽ ഫാൻസ് സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നു.

ഒന്നിനും മൂഡ് വരുന്നില്ല 😐

വീണ്ടും ഒരു ട്വിറ്റർ ബാൻ മണക്കുന്നുണ്ട്.

സർക്കാറിനെ പോലും നോക്കുകുത്തിയാക്കുന്ന പരിപാടിയാണ് പ്രൈവറ്റ് ഹോസ്പിറ്റലിൽ നടക്കുന്നത്.പ്രത്യാകിച്ച് പാന്റമിക്ക് ഒക്കെ ഉള്ള സമയത്ത്.ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം.അവിടെ സാമുഹിക പ്രതിബദ്ധത വട്ട പൂജ്യമാണ്

കിട്ടിയത് അമ്പത് പവനാണ് ആ സ്വർണ്ണം ഇപ്പോഴും അവളുടെ കൈയ്യിൽ തന്നെയാണ്.

ഇന്നലെ കല്ല്യാണത്തിന് പോയപ്പോൾ കിട്ടിയ ബിരിയാണി അട്ടർ ഫ്ലോപ്പ് ആയിപ്പോയി,അത് കൊണ്ട് ഇന്ന് നല്ലൊരു കുട്ടൻ ബിരിയാണി കഴിച്ചു.

ഇവിടെ ആർക്കും ടൂട്ടാൻ ത്ത്പര്യമില്ല.

വൈഫ് നല്ലപോലെ സഹായിക്കുന്നുണ്ട് ഓരോ കാര്യത്തിനും ഒരു പരുതിവരെ ആശ്വാസം നൽകുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഒരു ജോലി ഇല്ലാത്ത അവസ്ഥ. 😫

Al Junoob :batman: boosted

മെസ്സി നിങ്ങളുടെ കാലുകളിൽ നിന്നും ഞാൻ ഇനിയും ഒരുപാട് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്

കാരണം ആ പന്തിനോട് നിങ്ങൾക്ക് എത്രത്തോളം പ്രണയമാണോ അതിനേക്കാൾ കടുത്ത പ്രണയമാണ് എനിക്ക് നിങ്ങളോട് ❤️

🐐

ഇവിടെ ഇഷ്ടപ്പെട്ടു വരുന്നുണ്ട്, ഇവിടെ ആണേൽ ആരും ഇല്ലാത്ത അവസ്ഥയും.

മലയാളം എഴുതാൻ സാംസങിന്റെ സ്വന്തം കീബോഡ് തന്നെയാണ് ഉപയോഗിക്കുന്നത്.

ട്വിറ്റർ വാട്സപ്പ് പോലെയും മാസ്റ്റഡോൺ ടെലഗ്രാം പോലെയും ആണെന്നാണ് എനിക്ക് തോന്നുന്നത്.

അവളെന്നെ വല്ലാതെ സ്നേഹിക്കുന്നു.തിരിച്ച് ഇത്തിരി സ്നേഹം അവൾക്ക് നൽകാനോ കുറഞ്ഞപക്ഷം അത് പ്രകടിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ്.

ജീവിതം നാല് ചുമരുകൾകിടയിൽ തീരുമോ എന്നൊരു സംശയം.

തടി കുറക്കണം കഠിനമായ ഡയറ്റിലോട്ട് പോകാൻ തീരുമാനിച്ചു.

ട്വിറ്റർ പോകും എന്ന് വിചാരിച്ചാണ് പലരും ഇങ്ങോട്ട് ചേക്കേറിയത്.ട്വിറ്റർ പോയതുമില്ല.ഇവിടെ പഴയപോലെ ആളൊഴിഞ്ഞ പൂരപറമ്പ് പോലെ ആയിട്ടുണ്ട്

ട്വിറ്റർ മടുത്തപോലെ ഒരു തോന്നൽ

രാത്രി നല്ലപോലെ മഴ പെയ്തിട്ടുണ്ട്.

Show older
Mastodon

The original server operated by the Mastodon gGmbH non-profit