കൂടുതലായി ഒന്നും പറയാൻ ഇല്ല. എന്നാലും

El-Fuzer boosted

ഫാസിസത്തിനെതിരെ ശക്തമായ ഭാഷയിൽ ശബ്‌ദമുയർത്തുകIt's been six months since they are protesting against injustice. Yes, I am talking about the farmers. They are sitting there protesting against 3 controversial farm laws. And the government still didn't consider them. Stand with them.

Hey, Sanghi's stop sending me articles circulated by your propaganda masters to showcase Lakshadweep in a bad light. I won't take that and always

ഫാസിസം വീട്ടുപടിക്കൽ എത്തിയപ്പോൾ ഇതുവരെ ന്യായീകരിച്ച് നടന്നവർ പോലും പുറത്തു പോകാൻ തുടങ്ങി. വളരെ നല്ല സൂചന.

In solidarity with students of medical college protesting for removing anti-LGBTQ contents from textbooks. Many forensics textbook categories homosexuality as mental illness& categories this particular community as criminals. This is such an unscientific&irrational statement. The university should be open to change and remove those portions from textbooks. There are no boundaries for love & everyone should respect this. Already queer communities are stigmatised & marginalised in our society.

അധികാരികളെ അന്ധന്മാരെ
അധികാരക്കൊതി മൂത്തവരെ
കാണുന്നില്ലേ കേൾക്കുന്നില്ലേ
ലക്ഷദ്വീപ് ജനതയുടെ കഷ്ടപ്പാട്.


@sbjayesh tusky app ആണോ use ചെയ്യുന്നത്??

കുറച്ചു നേരമായിട്ട് ഇതിൽ തന്നെ നോക്കി ഇരിക്കുവാ. ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ല. ആരോ ഒക്കെ ട്വീറ്റ് ഇവിടെ റീട്വീറ് ചെയ്യുന്നു. ഞാൻ കുറെ നേരം കൊണ്ട് ക്രോസ്സ് പോസ്റ്റ് ചെയ്യാൻ നോക്കുന്നു. പക്ഷെ instance id ശെരി ആവുന്നില്ല. അതേപോലെ tusky നോട്ടിഫിക്കേഷൻ വരുന്നില്ല. എന്തൊരു എന്തോ.

Cross post ചെയ്യാൻ കഴിയുന്നില്ല. Instance add ചെയ്യാൻ പറ്റുന്നില്ല . Sigh!!!!

എല്ലാരും tusky ആപ്പ് ആണോ use ചെയ്യുന്നത്.???

ഇവിടത്തെ സെലിബ്രിറ്റീസ് ആരൊക്കെയാ പോയി ഫോളോ ഫോളോ ചെയ്യാമായിരുന്നു

മുടിഞ്ഞ മഴയാണല്ലോ !!!!!

Okay, so this how it works. BTB how these people got blue ticks??

എന്തായാലും വന്നു എന്നാൽ പിന്നെ

ട്വിറ്റർ പൂട്ടി പോവും എന്ന് പേടിച്ച് ഇങ്ങോട്ട് വന്ന ഒരു പാവം മനുഷ്യൻ.

Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!