നമ്മുടെ രൂപത നീണാൾ വാഴട്ടെ...നമ്മുടെ രൂപത നീണാൾ വാഴട്ടെ.. (പശ്ചാത്തല സംഗീതം)
അത് വാഴിച്ചു.. തിരിച്ചു പോന്നു..

രൂപതയ്ക്ക് അപ്പുറത്തേക്ക് ഒരു രൂപവും പ്രാപിക്കാൻ കഴിയാത്ത ലക്ഷ്യവും പ്രക്ഷോഭവും


ഗുഡ് നൈറ്റ് ടൂപ്‌സ് ❤️

ജോലിക്ക് പോകാൻ മടി 🥴

മുതിർന്നവരുടെ സീറ്റിൽ ഇരുന്നോണ്ട്.. ഇപ്പം നില്കുന്നു 😐

നാൾ വല്ല്യ പരിപാടി ആണ് കൂത്തുപറമ്പിൽ
സോ.. ലീവാണ് 🥳🥳🥳🥳

#JNUFeeHike

Election time FREE times
Other time FEE hike times

via Subhani (deccan chronicle)

ആ കുഞ്ഞു മരിച്ചതെങ്കിലും രാഷ്രീയവതൽക്കാരിക്കാതെ ഊളകളെ.

ഫേക്ക് ആണോ
അതേ ഫേക്ക് ആണ് പക്ഷെ എന്റെ തനി സ്വഭാവം തന്നെ ആണ് ഇവിടെ കാണിക്കാർ അത് കൊണ്ട് ഫേക്ക് എന്നു പൂർണമായും പറയാൻ ആവില്ല...
പിന്നെ ഇതൊക്കെ ചോദിക്കാൻ നിങ്ങളെ ഒക്കെ മാസ്റ്റഡൻ പെറ്റിട്ടവർ ഒന്നും അല്ലല്ലോ... ഞങ്ങളെ പോലെ തന്നെ അല്ലെ...

അല്ലെന്നു..

സാമ്പത്തിക പ്രതിസന്ധി ബ്രിട്ടാനിയ ബിസ്കറ്റ് വരെ അല്ല.. എനിക്കും നന്നായി ഉണ്ട്‌.

നല്ല തന്തയാകാൻ പറ്റിയ ബുള്ളിനെ കണ്ടുപിടിക്കുക എന്നതാണ് ട്ടാ ഞങ്ങടെ പ്രോജക്ട്

സംഭവം കിടു ആണ്

ഇന്നും കൂടെ മേഡം ലീവാണ്..

സെലിബ്രേഷൻ ഓഫ് ലാസ്റ്റ് ഡേ ഓഫ് ഫ്രീഡം 🥳

ഇവിടെ എത്ര ഡിങ്കോയിസ്റ്റുകൾ ഉണ്ട്:unnamed:

#malayali #മലയാളി

#മലയാളി മാസ്റ്റോഡോൺ symbol :mastodon: (തുമ്പിക്കൈ) നിങ്ങൾ എങ്ങിനാ വായിക്കുന്നത്? ഈ എന്നാണോ ഊ എന്നാണോ? ഔ എന്നാണോ?

Show older
Mastodon

The original server operated by the Mastodon gGmbH non-profit