Follow

എന്നാലും ആ ചേട്ടന് എന്തു പറ്റിതാ? ഡിപ്രെഷൻ ആണേൽ ഞാനൊക്കെ എന്നേ തൂങ്ങേണ്ടതാ

@Kayetha തൂങ്ങാർന്നില്ല്യേ ? 🤪

@svariyar ഇപ്പൊ തിരിച്ചു ചോദിക്കാൻ ആണ് തോന്നുന്നെ.....അസ്ഥാനത്തു തമാശ പറയല്ലേ സേട്ടാ

@Kayetha
സർപ്രൈസിംഗ് എന്ന് പറയാൻ പറ്റില്ല..
ലോക ഡോൺ കാരണം പലരുടെയും സമനില തെറ്റി ഇരിക്കുകയാണ് 😥

@Bentscrews
അങ്ങേരുടെ മുൻ മാനേജർ നാല് ദിവസം മുൻപ് ആത്മഹത്യാ ചെയ്തിട്ടുണ്ട്...

@Kayetha

@Kuryachan @Kayetha omg really അത് എന്താണ് ഇഷ്യൂ എന്നറിഞ്ഞിരുന്നോ

@Bentscrews
ആർക്കറിയാം... ആ സ്ത്രീയുടെ വിവാഹം ഉറപ്പിച്ച സമയത്താണ് മരണം എന്ന് marunadan പറയുന്നു...
@Kayetha

@Kayetha ഒരു
നിമിഷത്തെ
ധൈര്യമാണ്

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!