Pinned toot

കൃഷി, കുടിവെള്ളം, ജീവൻ രക്ഷ മരുന്നുകൾകളുടെ ഉത്പ്പാദനം, പരിപാലനം, വിതരണം എന്നിവയെ അടിസ്ഥാനപ്പെടുത്തി വേണം നമ്മുടെ വികസനം.. ഇനി വരാൻ പോകുന്നത് ഇതിന് വേണ്ടിയുള്ള യുദ്ധങ്ങള് ആണ് ..

എല്ലാവർക്കും ശിശുദിനാശംസകൾ.. 🌹🌹

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍..

ഇന്നത്തെ ചന്ദ്രന് എന്തോ പ്രിത്യേകത ഉണ്ട്... ഒരുമാതിരി ചുവന്ന -ഓറഞ്ച് നിറത്തിൽ ആയിരുന്നു...

യുട്യൂബിൽ നിന്നും ഇതിനുമാത്രം വരുമാനം കിട്ടുമോ..?. മൂന്നു വർഷം കൊണ്ട് പുതിയ വീട്, പുതിയ ബൈക്കുകൾ, വിദേശ യാത്രകൾ.... ഞാനൊക്കെ 15 കൊല്ലം പ്രവാസിയായിട്ട് 15ലക്ഷം തികച്ചു എടുക്കാൻ ഇല്ല.

എത്ര ഉന്നതിയിൽ ആയിരുന്നാലും SPB സാറിന്റെ താഴ്മയും, കരുതലും ഈ രണ്ടു വിഡിയോയിലും കാണാം..
youtu.be/waOCtaCd1ys
youtu.be/94IiRH1bey8

ഡാറ്റാ പ്രൈവസി എന്നതൊക്കെ ഇപ്പോഴും നമുക്ക് നിസാരമാണ്... അതിനെ കുറിച്ച് കൂടുതൽ മനസിലാക്കി തുടങ്ങുമ്പോൾ സൈബർ ഇടത്തിൽ ഇപ്പോൾ നമ്മൾ തുണിയുടുക്കാത്ത അവസ്ഥയിൽ ആണെന്ന് കാണാം...

Express Exclusive: രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷനേതാക്കള്‍ തുടങ്ങി മുഖ്യമന്ത്രിമാരും, ചീഫ് ജസ്റ്റിസുമാരും വരെ ചൈനയുടെ നിരീക്ഷണത്തില്‍ malayalam.indianexpress.com/ne

ഹ്യൂമിഡിറ്റി കൂടുന്നത് കൊണ്ട് മൂക്കൊലിപ്പും, തൊണ്ടവേദനയും. കോവിടാണോ, ലോക്കൽ ജലദോഷം ആണോ എന്ന് ഒരു പിടിയും ഇല്ല... സിട്രസിന് എടുത്താൽ എല്ലാം മാറുകയും ചെയ്യും...

പോസ്റ്റമാൻ ആണെന്ന് പെട്ടന്ന് മനസിലായത് കാര്യമായി ഇല്ലായിരുന്നേൽ ലൈവിൽ ഇട്ട് അങ്ങേരെ വലിച്ചു കീറി ഒട്ടിച്ചേനെ.... 😀

വൊഡാഫോൺ -ഐഡിയയുടെ പുതിയ ലോഗോ, കോടികൾ മുടക്കിയതാവും... വെറും ചേപ്പ സാധനം 🤮... കമ്പനിയുടെ ഭാവി അതിന്റെ പുതിയ ആപ്പിലെ അനിമേഷൻ പോലെ പാമ്പ് വിഴുങ്ങാതിരുന്നാൽ മതി....

എല്ലാ അദ്ധ്യാപകർക്കും ആശംസകൾ നേരുന്നു...

എന്റെ പെടലി!!!! അയ്യോ... രണ്ട് മൂന്ന്‌ ദിവസത്തേക്ക് നല്ല രസം ആയിരിക്കും...😧

ശരിക്കും ചൈനയ്ക്ക് പ്രാന്താണോ..??

ആശങ്കകളുടെയും, ദുരിതങ്ങളുടെയും നടുവിൽ പുത്തൻ പ്രതീക്ഷകളുമായി ഓരോണം കൂടി... എല്ലാവർക്കും പൊന്നോണാശംസകൾ ....🏵️

ബാങ്ക് മൊബൈൽ nfc പേയ്മെന്റ് ആക്റ്റീവ് ആക്കി.. ഇനി പേയ്മെന്റ് കൊടുക്കാൻ മൊബൈൽ മതി... പക്ഷെ ബാങ്കിൽ ബാലൻസ് ഇല്ലെന്നത് വേറെ സത്യം .... 😀

Show older
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!