പെണ്ണുങ്ങളുടെ കൊഞ്ചൽ കേൾക്കാൻ തമിഴ് ആണ് കിടു🤤.. മാമനാരും മാമിയാരും തമിഴർ ആകേണ്ടത് ആയിരുന്നു പിന്നെ അധികം ഫോഴ്സ് ചെയ്യാഞ്ഞത് കൊണ്ടു അവൾ വേറെ കെട്ടിപോയി ഇപ്പൊ 3 വയസുള്ള കൊച്ചും ആയി 😝😝
വാർത്തയിൽ മാത്രം വായിച്ച് അറിവുള്ള ഒരു കഥ ഇന്നലെ നേരിട്ട് അനുഭവിച്ചതിൻ്റ ഷോക്കിൽ ആണ് ഇപ്പോളും.. ബാംഗ്ലൂർ നിന്ന് കൊച്ചി വരെ കാറിൽ വരുന്നവഴിയാണ് സംഭവം. ഉച്ചക്ക് 2 മണി കഴിഞ്ഞ് കാണും, കൃഷ്ണഗിരി കഴിഞ്ഞ് ധർമപുരി എത്താൻ പോകുന്നു..
Server run by the main developers of the project It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!