Follow

ക്രഷിനെ ഇങ്ങോട്ട് കെട്ടി എടുപ്പിച്ചിട്ട് വേണം ട്രെൻഡിക്കാൻ ❤️😌 :patcat:

· · Web · 3 · 4 · 12

വെറുതെ എത്തി നോക്കുന്നതെ ഉള്ളെന്ന് :( ഇപ്പോ ഞാനാരായി

Show thread

അകാലത്തിൽ പൊലിഞ്ഞു പോയ ഹാഷ്ടാഗേ നിനക്കു കണ്ണീരിൽ കുതിർന്ന വിട :(

Show thread

@MoChuisle എന്നിട്ടു ഇപ്പൊ ഓൾടെ കെട്ടു കഴിയേണ്ട സമയം ആയല്ലോ മിയ?

@Kayetha ശവത്തിൽ കുത്തരുത് :(

@MoChuisle 😉😂😂😂 ക്രഷ്നു പേര് ഇല്ലാത്തൊണ്ടു രക്ഷപെട്ടില്ലേ...നമുക്ക് ഏത് വേണേലും ആക്കാലോ

@Kayetha പുതിയ ക്രഷിനെ ഒന്നും ഇപോ എടുക്കിന്നില്ല :(

@MoChuisle ശെടാ, അതെന്ത് പറ്റി? അങ്ങിനെ ഒരു പതിവ് ഇല്ലല്ലോ

@Kayetha കൊറോണ ഒക്കെ അല്ലെ :cwy:

@MoChuisle ഓ..സോഷ്യൽ ഡിസ്റ്റൻസിങ് അല്ലെ? ഉം..ഉം 👨🙊

@Kayetha പേരിനു പോലും ഇപ്പൊ ഒരെണ്ണം :(

@MoChuisle കൊറോണ ഒക്കെ കഴിയട്ടെ, പിന്നെ ചാകര അല്ലെ ചാകര

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!