കുഞ്ഞിരാമായണത്തിലെ ഒരു സീൻ ആണ് സിനിമയ്ക്ക് പറ്റിയ ട്രോൾ. കാറിൽ വന്ന മിഷ്കിൻ ഒരു സിനിമയെടുത്ത് നീട്ടുന്നു. പ്രേക്ഷകൻ ഇനി പറയും. നീ പോടാ. നീ പണ്ടേ ഉടായിപ്പാ. എന്ന്.

സോറി മിഷ്കിൻ.

Show thread

എന്തെടാ ഇവൻ കഥയുടെ ക്രക്സ് ഫുൾ പബ്ലിഷ് ചെയ്തല്ലൊ എന്ന് നിങ്ങൾ എന്നെ തെറി വിളിക്കുന്നതിനു മുന്നെ പറയട്ടെ. ഒരു ആസ്വാദകൻ എന്ന നിലയിൽ നിങ്ങൾ എനിക്ക് പിന്നീട് നന്ദി പറയും.

****പടത്തിന്റെ റേറ്റിങ്: ഓവർ റേറ്റിങ്.****

Show thread

ഈ സിനിമ സ്റ്റ്രീമിങിൽ വരുമ്പൊ കണ്ടാൽ മതിയാകും. തിയേറ്റർ എക്സ്പീരിയൻസ് ഒന്നും നിർബ്ബന്ധമില്ല. സൗണ്ട് ഡിസൈൻ ഒക്കെ വളരെ സാധാരണമാണ്. ഈ "ത്രില്ലർ" പടം കാണാൻ പോയി ഞെട്ടിയത് ആകെ ഒരു വട്ടമാണ്. സിനിമ തുടങ്ങുമ്പൊ യുഎഫ്ഓ എന്ന പരസ്യം തുടങ്ങിയ ആ സൗണ്ട് കേട്ടിട്ടാണത്.

Show thread

കഥയോടോ കഥാപാത്രങ്ങളോടോ കാണുന്നവന് ഒരു തോട്ട് ഇന്ററാക്ഷനും ഇല്ല. ഉദാ: അഞ്ചാം പാതിരയോ രാക്ഷസനോ കാണുമ്പോൾ നമ്മൾ നായകനു വേണ്ടി കേസ് അന്വേഷിക്കും (ചിന്തിക്കും). ഇതിൽ അങ്ങനെ ഒരു എൻഗേജ്മെന്റ് ഒരിടത്തും ഇല്ല. അതുകൊണ്ടുതന്നെ ജസ്റ്റ് പാസിങ് ബൈ ആണ് കഥ.

Show thread

ആടുകളം നരേൻ, അരുന്ധതി ഒക്കെ ഈ പടത്തിലുണ്ട്. പക്ഷെ പ്രോപ്പർ സ്ക്രീൻ ടൈം പോലും ഇല്ല. തമിഴകത്തിന്റെ രാംചരൺ തേജയാണ് ഉദയനിധി. പുല്ലന് കറണ്ടടിച്ചാൽ പോലും മുഖത്ത് ഭാവം വരില്ല. സ്ക്രീൻടൈം ഫുൾ അവനും നിത്യ മേനനുമാണ് (2 ഹാഫ്). നിത്യയാണേൽ പുഴുങ്ങിയ കിഴങ്ങ് കണക്കും. ഒരു ഫീൽ ഇല്ല.

Show thread

ക്ലൈമാക്സ് ബ്ലോക്ക് വരെ അല്പം പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ലാസ്റ്റ് 15 മിനിറ്റിൽ അളിയ‌ൻ പടം തൂറി മെഴുകി നാശമാക്കി. വളരെ വീക്ക് ആയ എസ്റ്റാബ്ലിഷ്മെന്റ് ബ്ലോക്ക്. വളരെ വളരെ പ്രെഡിക്റ്റബിൾ ആയ കോൺഫ്ലിക്റ്റ് ബ്ലോക്ക്.

Show thread

ഇതൊന്നും പോരാഞ്ഞ് നായികയുടെയും ഒരു പോലീസുകാരന്റെയും പെരുമാറ്റം കണ്ടാൽ സൈക്കൊ അവരാണെന്നേ പറയൂ. 14 പേരെ കൊന്ന ആ മലമൈഗുണനെ കാണുമ്പൊ "അവനുക്കുള്ളെ നാൻ ഒരു കുഴന്തയൈ പാത്തേൻ" എന്ന പറഞ്ഞുകൊണ്ട് സ്റ്റോക്ക്‌ഹോം സിൻഡ്രമിന്റെ വൃത്തികെട്ട ഒരു വെർഷൻ കണ്ടു. ഇൻ ഫാക്റ്റ്, പടത്തിന്റെ

Show thread

ഒരു കൃസ്തീയ അനാഥാലയത്തിൽ അവർ പാപമെന്ന് കരുതുന്ന മുഷ്ടിമൈഥുനം നടത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു ബാലൻ (ബാൽ‌ എന്നാൽ ഹിന്ദിയിൽ മുടി) ആണ് ഇതിലെ സൈക്കൊ. ഈ കോർ തന്നെ ഫ്ലാ ഉള്ളതാണെന്നാ എന്റെ ഒരു ഇദ്. പോപ്പ് അച്ചന്മാർക്ക് സെലിബസി നിർബന്ധമല്ല എന്ന് ചിന്തിക്കുന്ന കാലത്താണ് കൈവാണം കേസാകുന്നത്

Show thread

സിനിമയുടെ കോർ വളരെ നല്ലതായിട്ടും; സിനിമാറ്റിക്സിനെക്കാൾ തിയേറ്റ്രിക്സ് കൂടുതൽ കയറ്റുന്നത് മിഷ്കിന്യ്ർഒരു സ്റ്റൈൽ ആണ്. പക്ഷേ കണ്ടോണ്ടിരിക്കുന്നവനെ ഒരു മാതിരി ആക്കുന്ന പരിപാടി മിഷ്കിൻ നിർത്തണം എന്ന അഭിപ്രായം എനിക്കുണ്ട്.

Show thread

അഞ്ചാതേ, മുഖമ്മൂടി, യുദ്ധം സെയ്യ്, സിത്തിരം പേസുതടി എന്നീ പടങ്ങളുടെ നിലവാരത്തിന്റെ പേരിൽ മാത്രമാണ് ഇന്നും അളിയന് വ്യൂവേർസ് ഉള്ളത്. ഓനായും ആട്ടുക്കുട്ടിയും, നന്ദലാല, പിസാസ് പോലത്തെ "സൺ ഒഫ് അലക്സാണ്ടർ" ക്ലാസ് പടങ്ങളുടെ വരിയിൽ അവസാനമായി കൊണ്ട് ഫിറ്റ് ചെയ്യാവുന്ന ഒന്നാണ് സൈക്കൊ.

Show thread

ദിവ്യാംഗയായ രണ്ടാം നായികയെ കണ്ണുകാണാത്ത നായകൻ ചെപ്പയ്ക്ക് വീക്കുന്നതും അത് കഴിഞ്ഞുടനെ മനസ്സ് മാറുന്ന രണ്ടാം നായികയും. ബലേ! ഇറ്റ്ജിലെ പല സീനുകളും എഴുതുമ്പോൾ മിഷ്കിന്റെ മനസ്സിൽ പ്രേക്ഷകനെ പറ്റി എന്താണ് വിചാരിക്കുക എന്ന് ഞാൻചിന്തിച്ച് പോയി.

Show thread

കുറച്ച് രാക്ഷസൻ കുറച്ച്, കുറച്ച് സാ, ഗ്രഡ്ജ്, ഹോസ്റ്റൽ. മേമ്പൊടിക്ക് മിഷ്കിന്റെ സ്വന്തം എലെമെന്റ്സ് (ഇത് പച്ചാളം ഗവേഷണത്തിലൂടെ കണ്ടെത്തിയ രസങ്ങൾ പോലെയാണ്). കഥയിൽ രണ്ട് കഥാപാത്രങ്ങളെ തമ്മിൽ ബന്ധം എസ്റ്റാബ്ലിഷ് ചെയ്യാൻ പോലും മെനക്കെടാത്ത ഒരു സ്ക്രിപ്റ്റ്.

Show thread

My 2 cents on

ന്യായമായും ജന്മനാ അന്ധൻ എന്ന് കരുതാവുന്ന ഒരാൾക്ക് മ്യൂസിക് കണ്ടക്റ്റ് ചെയ്യാൻ കഴിയുമോ? (അതിന് ഷീറ്റ് നോക്കണം). കോഡ്രൈവർ സീറ്റിലിരുന്ന് ദിശ പ്രോമ്പ്റ്റ് ചെയ്ത് കൊടുത്താൽ ഡ്രൈവ് ചെയ്യാനൊക്കുമൊ? എന്റെ അറിവിൽ ഇത് രണ്ടും പറ്റില്ല.

Fiery hot garlic sauce smeared momos!

Such a treat for your taste buds!!

Thee Thee Thithikkum Thee...

What a composition! Still fresh even after a quarter century.

AR Rahman Brilliance!

ഫാമിലി മാൻ കാണുന്ന്... നൈസ് ആണ്.... നീരജ് മാധവനൊക്കെ ഡീസെന്റ് അഭിനയം. ദിനേശും.

കണ്ടവന്റെ ഈ-മെയിൽ ഐഡി കൊടുത്ത് മാറ്റ്രിമൊണി സൈറ്റിൽ സൈൻ അപ്പ് ചെയ്യുന്ന ആ തെണ്ടി ഇല്ലെ... ആ തെണ്ടി ആവാതിരിക്കുക.

Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!