Pinned post

ഹൂ കാൾ ഇറ്റ് ഉള്ളി കയറിയ ഹെലികോപ്റ്റർ ആൻഡ് നോട്ട് "ഉള്ളികോപ്റ്റർ"

Pinned post

നമ്മടെ ഓരോ ഡിസിഷൻ മേക്കിങ്ങും ഓരോ പാരലൽ വോൾഡ് ക്രിയേറ്റ് ചെയ്യുമെങ്കിൽ ഈ മൾട്ടിവേഴ്സിൽ എന്താണ് എപ്പോഴും തെറ്റായ തീരുമാനങ്ങൾ മാത്രമെടുക്കുന്ന ഈ പാരലൽ വോൾഡിൽ മാത്രം ഞാൻ നിൽക്കുന്നത് എന്നാണ് ഞാനാലോചിക്കുന്നത്

Pinned post

വഞ്ചനയുടെ ലാഞ്ചകളിലാത്ത മസ്തക ദേശത്തേക്ക് സ്വാഗതം മഞ്ജീര ശിഞ്ചിതങ്ങളേ

Pinned post

ചിലപ്പോൾ ട്വീമര ചുവട്ടിൽ..🎶🎵
ചിലപ്പോൾ ടൂട്ടും വഴിക്കരയിൽ...🎼🎼

പെഡ്രി എന്നും ഗവി എന്നും പേരിട്ടു

സുപ്രഭാതം മഞ്ജീര ശിഞ്ചിതങ്ങളെ

മൂന്നാഴ്ച്ച വീട്ടിൽ വന്ന് തിരിച്ചെത്തിയപ്പോഴേക്കും ക്യാമ്പസിലെ എല്ലാ പട്ടികുട്ടികളെയും എങ്ങോ കൊണ്ടോയി കളഞ്ഞിരിക്കുന്നു....കോപ്പ്..

ഇനിയൊരു വിഷ്ണുടോക്‌സിനെയോ ഡെഡ്ഗറിനെയോ മസ്തകം സഹിക്കേണ്ടി വരില്ല.

നാട്ടിൽ എത്തിയപ്പോ ഇവടേം മഴ...നല്ല രസം

അതിനിടക്ക് ആരാണ് ഇവടെ കളർ ഒക്കെ മാറ്റിയത്...പഴയ കളർ എവടെ പോയാൽ കിട്ടും

ശുഭ സായാഹ്നം മഞ്ജീര ശിഞ്ചിതങ്ങളെ

ഇടിയോട് കൂടിയ മഴ ആയിരുന്നു...ഇടി നന്നായി ഇടിച്ചത് കൊണ്ടാണോ എന്തോ മഴ ആവാൻ നിൽക്കാതെ ചില ഐസ് കട്ടകൾ ഒക്കെ വീഴുന്നുണ്ടായിരുന്നു.

പ്രചോദനായ ഏവർക്കും നന്ദി...ദിവസവും ഇതിനായി ചെലവഴിക്കുന്ന സമയം കൂട്ടാൻ പറ്റുമോ എന്നുള്ളതാണ് അടുത്ത ലക്ഷ്യം

ഹോസ്റ്റൽ റൂമിൽ രാത്രി പത്ത് കഴിഞ്ഞു കുക്കിങ് ചെയ്യും , ലാപ്‌ടോപ്പിൽ ഇയർ ഫോണില്ലാതെ പടം കാണും എന്നൊക്കെ ഉള്ള ദുശീലങ്ങളെ റൂംമേറ്റിനുള്ളൂ....എന്നിട്ട് രാവിലെ ഒമ്പത് വരെ കിടന്നുറങ്ങും.. രാവിലെ അഞ്ചാരക്ക് പന്തു തട്ടാൻ പോകണമെങ്കിൽ പത്തര പതിനൊന്ന് ആവുമ്പോഴേക്കെങ്കിലും കിടക്കാൻ കരുതിയാൽ ഒരു കോപ്പും നടക്കില്ല

വലിയ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ സഞ്ജുവും ടീമും ഫൈനൽ കളിക്കും

അങ്ങനെ ചായയും കുടിച്ചു വെയിലു കായാൻ ഇടവേള നൽകിയ ന്യൂനമർദ്ദത്തിന് നന്ദി

ഇതൊക്കെയാണ് പുതിയ കൂട്ടുകാർ...അഞ്ചെണ്ണത്തിൽ ഒന്നിനെ ഒരാൾ ഏറ്റെടുത്തു..ബാക്കി ഉള്ളതിനെ ഒക്കെ ആരെങ്കിലും എടുക്കുന്ന വരെ പാലൊക്കെ കൊടുത്തു കൂടെ നിർത്തിയെക്കാം

തണുത്തുറഞ്ഞ സായാഹ്നം ഉന്മാദഭരിതമാക്കുവാൻ പൊറോട്ടയും ബീഫും തേടി ഇറങ്ങുവാണ്

ആപ് കി ഫർമായിശിൽ അടുത്തതായി..... .

അങ്ങനെ ഡോക്റ്റർ സ്‌ട്രേഞ്ച് കണ്ടു...സ്പൈഡിയിൽ ഫാൻസിന് നൽകിയ രോമാഞ്ചം ഒന്നൂടെ നൽകാൻ ഉള്ള എല്ലാ അവസരവും ഉണ്ടായിട്ടും അതിന് നിൽക്കാതെ ഒരു ചെറിയ ഹൊറർ മൂടിലൊക്കെ എടുത്തിട്ടുണ്ട്...പിന്നെ വിഷ്വൽസ് അതി ഗംഭീരം..മൾട്ടിവേഴ്‌സ് സീൻ ഒക്കെ കിടിലൻ.

ഇനി ഡോക്ടർ സ്ട്രെഞ്ചിന് വേണ്ടിയുള്ള കാത്തിരിപ്പ്.

നാല് ദിവസം കാണാത്തത് കൊണ്ടോ എന്തോ...അങ്ങോട്ടു മാറി നിൽപ്പുണ്ട്

Show older
Mastodon

The original server operated by the Mastodon gGmbH non-profit