എന്റമ്മേ
---
RT @keerthu0007
ഇതൊക്കേം + ഹോസ്റ്റലിന്റെ സ്റ്റെപ്പിന് പുറത്തിറങ്ങണം എങ്കി വിളിച്ചു അനുവാദം ചോദിക്കണം എന്ന് പറഞ്ഞിരുന്ന അമൃതംപൊടിമൈരൻ ആയിരുന്നു എന്റെ എക്സ് 😌 twitter.com/yashmiyami/status/
twitter.com/keerthu0007/status

വിഷു വൈബ്സ് ഒന്നും ഇല്ല

കൊള്ളാം... ഇവിടെ വന്ന് വേറെ ലക്ഷണങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞേ ഉള്ളൂ... ഇപ്പൊ തലവേദന, തുമ്മൽ, ചുമ, ജലദോഷം അങ്ങനെ നീണ്ട നിരയാണ്
---
RT @remiadevan
കുക്കുവിന് ഒരാഴ്ച മുന്നേ പനി വന്നു....ഇന്നിപ്പോ വീണ്ടും പനിക്കുന്നു... വേറെ ലക്ഷണങ്ങൾ ഒന്നും ഇല്ല പനി മാത്രം... ഇതിപ്പോ രണ്ടുതവണ ആയിട്ട് അടുപ്പിച്ചു പനി വരുന്നോണ്ട് ഒരു മനസ്സമാധാനമില്ലായ്മ
twitter.com/remiadevan/status/

ഒരു മുടിനാരിഴയുടെ മുകളിൽ നിക്കുന്ന പോലെയാണിപ്പോ മെന്റൽ ഹെൽത്ത് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ പോയാ തീർന്നു

പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല

വർഷങ്ങളായിട്ട് റിപ്ലൈ ചോദിച്ചു കൊണ്ടിരിക്കുന്നവർക്ക് റിപ്ലൈ കൊടുക്കാതെ... ഒരുത്തി അടിപൊളിയാണെന്ന് പറഞ്ഞപ്പോ ss ഇടാൻ കാണിക്കുന്ന ആ

എനിക്കീ നവ്യ നായരെ ഇഷ്ടല്ല...

അയ്യേ ഒറിയോ ഓംലറ്റോ 😶

കൊച്ചിന് പനി ആയിട്ട് ഉറങ്ങാതെ ഇങ്ങനെ ഇരിക്കുന്ന സമയത്ത്.... ഏതോ ഒരു നായി.... ൻ ഐ എം ഒ യിൽ ചറപറാ വീഡിയോ കോൾ....

ആ കരച്ചിൽ പോലെ തന്നെ പനിയും പിടിച്ചു.... ഈ അംഗനവാടിയും നഴ്സറിയും ഒക്കെ ക്യാൻസൽ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ

Show thread

അതിനിടയിൽ പനി വന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ യൂറിൻ ഒക്കെ ടെസ്റ്റ് ചെയ്യേണ്ടി വന്നു അവൾ ആദ്യമായിട്ടാണ് അതൊക്കെ കാണുന്നത്... ഇപ്പോ രാവിലെ എഴുന്നേറ്റാൽ ഡോക്ടറുടെ അടുത്ത് പോകാം എന്നും പറഞ്ഞാണ് കരച്ചിൽ....

Show thread

ഇതിപ്പോ മനസമാധാനം ഇല്ലാതാകുന്നത് അംഗനവാടി ഉള്ളതുകൊണ്ടാണ്... രാവിലെ തുടങ്ങും കരച്ചിൽ ഇന്ന് അംഗനവാടിയിൽ പോകണ്ട ഞാൻ അമ്മയുടെ കൂടെ ഓഫീസിൽ വന്നോളാം അല്ലെങ്കിൽ നമുക്ക് പാർക്കിൽ പോകാം എന്നും പറഞ്ഞു...

കുക്കുവിന് ഒരാഴ്ച മുന്നേ പനി വന്നു....ഇന്നിപ്പോ വീണ്ടും പനിക്കുന്നു... വേറെ ലക്ഷണങ്ങൾ ഒന്നും ഇല്ല പനി മാത്രം... ഇതിപ്പോ രണ്ടുതവണ ആയിട്ട് അടുപ്പിച്ചു പനി വരുന്നോണ്ട് ഒരു മനസ്സമാധാനമില്ലായ്മ

രണ്ടുമാസത്തെ എന്നെ ഒരു -പുച്ഛിച്ചു

ആ 18 വയസ്സുള്ള ചെക്കനെ വീട്ടിൽ നിന്ന് ഇറക്കി വിട്ട കേസിൽ അച്ഛന്റെ വേർഷൻ വന്നിട്ടുണ്ടല്ലോ

Show older
Mastodon

The original server operated by the Mastodon gGmbH non-profit