കൂട്ടം തെറ്റിയ നക്ഷത്രകുഞ്ഞ്
പ്രണയം പലപ്പോഴും അപ്പൂപ്പൻ താടിയാണ് ..കയ്യെത്തും ദൂരത്തുനിന്നും സ്വന്തമാണെന്നു ഉറപ്പിച്ചിടത്തു നിന്നും എത്ര നിസാരമായാണ് അകന്നു പോകുന്നുന്നത്...
😁😍
തലവേദന
പ്രഷർ കൂടി ഹോ..
ഇനി യെത്രകൂടെ
സമയം വല്യ ഒരു പ്രശ്നമാണ്
ഇവിടെ സെയ്ഫ് ആണ്
ഒളിച്ചോടി വരുന്നൊരിടം
ഇത്തിരി സ്വസ്ഥത
കൊള്ളാം ഒരു സമാധാനമൊക്കെ ഉണ്ട്
ഇവിടെ അത്ര ബഹളമില്ല
ഹോ ഇവിടൊരു ശാന്തതയുണ്ട്
ആക്റ്റീവ് ആക്കി ഇട്ടെക്കാം..ചിലപ്പോ ആവശ്യം വരും
@Themallucomet ശോരീ ശക്തിമാൻ
ഞാൻ പിന്നേം വലിഞ്ഞു കേറി ഇങ്ങു വന്നിട്ടുണ്ട് കെട്ടോ
എന്റെ പൊന്ന് മക്കളെ നിങ്ങക്കെന്റെ ശുഭദിനം
@Themallucomet മിസ് ചെയ്തിട്ടുണ്ട് ധൂമാ 😎
കളി കിട്ടാതെ ഇനി tl ലു ട്വീറ്റാൻ പറ്റും നു തോന്നുന്നില്ല...
😐☹️☹️
ബിരിയാണി ഫെസ്റ്റ്
ഇരിഞ്ഞാലകുടയിലൊക്കെ വൻ സീനാണ് അവസ്ഥ...🙁😑☹️
എല്ലാരും ഇവിടൊക്കെ ഉണ്ടല്ലോ ലെ
ഇവിടേം ട്രെൻഡ് ഓ
The original server operated by the Mastodon gGmbH non-profit