എന്ത് വിധിയിത്, വല്ലാത്ത ചതിയിത്, ഓർക്കാപ്പുറത്ത് എന്റെ പിന്നീനൊരടിയിത് :(

എല്ലാ ദിവസവും ട്വിറ്റർ നിർത്തണം ഇവിടെ തന്നെ ജീവിതം തുടങ്ങണം കരുതും, പക്ഷേ കൈ വിറക്കും

അങ്ങനെ ഹാങ്ങപ് ചെയ്യണ്ട കാര്യം ഒന്നും ഇല്ല.

നാലരക്ക് ശെഷം ഉറങ്ങീട്ടില്ല.

ടീക്വു അന്നോ ബൈക്കെടുത്ത് നോർത്തിന്ത്യൻ ട്രിപ്പ് പോകുന്ന ട്രെന്റ് കൊണ്ട് വന്നത്

ബൈക്കിൽ ഹിമാലയത്തിൽ പോകണമെന്ന ആഗ്രഹം ഒട്ടും ഇല്ലാത്ത അവസ്ഥ ആണോ അഡൽട്ടിങ്ങ് ഓർ മെച്ച്യൂരിറ്റി

ലേബറോഫിസിൽ കംപ്ലൈന്റ് കൊടുത്ത്, അവിടുത്തെ സിറ്റ്വേഷൻ എന്നെ വല്ലാണ്ടാകർഷിച്ചു. 11 മണി ആയിട്ടും വരുവോ എന്നറിയാത്ത ഒരു ഓഫീസർ. ആ കംപ്ലൈന്റ് കൊണ്ട് എന്താ നെക്സ്റ്റ് ചെയ്യുകാന്നറിയാത്ത വേറെ ഓഫീസേർസ്

കഷ്ടപ്പെട്ടാ റിസൽട്ട് കിട്ടും ഈസ് ഡിഫ്രന്റ് ഫ്രം കഷ്ടപ്പെട്ടാലേ റിസൽട്ട് കിട്ടു

അലക്സാ ഉറങ്ങിയോ

ഇന്നിത് രണ്ടാമത്തെ ബെറ്റർ ലക്ക് നെക്സ്റ്റ് ടൈമാണ്. ഭാഗ്യൊ എനിക്കോ. ലോൾ

ബ്രേസുയവർസെൽഫ് _________ ഈസ് കമിങ്
a. Winter
b.autumn
c summer
d spring

ട്വിറ്ററിൽ തട്ടിപ്പും വെട്ടിപ്പുമാണുണ്ണി
മസ്റ്റഡോണല്ലോ സുഖപ്രദം

ചിലരെ ഒന്നും ഇഷ്ടമല്ല, I just don't like. കാരണം ഒന്നും ഇല്ല

വിന്റർ ഈസ് ഹിയറാണെന്ന് തോന്നുന്നു എന്താ തണുപ്പ്

അവന്റെ പെങ്ങൾ റിസപ്ഷൻ ഡാന്സ് കളിക്കാൻ വേണ്ടി ഡാൻസ് സെറ്റാക്കണം എന്ന് പറഞ്ഞിട്ടുണ്ട്, എന്റെ പൊന്നു ചേച്ചി എന്നെ വിടെന്ന് മെസേജ് അയച്ചിട്ടുണ്ട്. ലാസ്റ്റ് എല്ലാം കൂടി എന്റെ നെഞ്ചത്ത് ഡാൻസ് കളിക്കാൻ

വന്ന് പരാതി പറയാൻ ഞാൻ ആര് ഗുരുവായൂരപ്പനോ

Show older
Mastodon

The original server operated by the Mastodon gGmbH non-profit