#ആമുഖം ആദ്യം ഇവിടെ വന്നപ്പോ ആരേം കണ്ടു പിടിക്കാൻ പറ്റിയില്ല. ഫുൾ ബ്ളാങ്ക്. അവസാനം മല്ലു ന്നു സെർച്ച് ചെയ്തപ്പോ ഒരു മല്ലു ബോട്ടിനെ കിട്ടി. അതിന്റെ ഫോളോവേഴ് നോക്കിയപ്പോ കുറച്ചു പേർ മ്മളെ ട്വിറ്റര്‍ ഫ്രണ്ട്സ്, പിന്നെ ഒന്നും നോക്കീല ഇവിടെ ഒരു കുറ്റിയടിച്ചു 😁😁 #ശുഭം