ഇന്ന് മരതൈയുമായി പട്ടിഷോ നടത്തിയവക്ക് വൈശാഖൻ തമ്പി അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്. മനസിലായാൽ മതിയായിരുന്നു 🤭

നോട്ടീസ് അയച്ചതുകൊണ്ട് കിളികൂട്ടിൽ നിന്നും ഇനി ഇങ്ങോട്ടുള്ള വരവായിരിക്കും 😂😂😂

ഇത്ര അടിപൊളിയായ നോവലാണല്ലോ ടി കെ രാജീവ്‌കുമാർ തുണ്ട് പടം മോഡലക്കിയത്.😬😬😬 പത്മരാജൻ ഇഷ്ടം 😍😍😍

അശ്വതി ശ്രീകാന്തിനു ഇപ്പൊ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും എജ്ജാതി ആഘോഷം 😬😬😬

ഒറ്റക്കെങ്കിൽ ഒറ്റക്ക്

കുറേകാലമായി വന്നിട്ട്, കിളി കൂട്ടിൽ പോയപ്പോ മൊത്തം സ്പേസ്സ് 😬😬😬

ട്വിറ്ററിന്റെ അൾടർനേറ്റീവ് ഫ്രണ്ടെന്റായ Nitter ഇപ്പോൾ ടോറിലും ലഭ്യമാണു്.

3nzoldnxplag42gqjs23xvghtzf6t6yzssrtytnntc6ppc7xxuoneoad.onion

nitter.l4qlywnpwqsluw65ts7md3khrivpirse744un3x7mlskqauz5pyuzgqd.onion

nitterlgj3n5fgwesu3vxc5h67ruku33nqaoeoocae2mvlzhsu6k7fqd.onion

എന്ന ടോർ/ഉള്ളി അഡ്രസുകൾ വഴി.

L= (F+1)^n

- ഫുഡ് കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ തന്ത്രപ്രധാനമായ ഒരു ഇക്വേഷനാണു്.
എന്തെന്നോ?
മുട്ടപ്പഫ്സിലെ അടുക്ക്/പാളികളുടെ എണ്ണം കണ്ടെത്താൻ

L is the number of finished layers,
F the number of folds in a single folding move, and
n is how many times the folding move is repeated.

അടക്കാനാവാത്ത ആഗ്രഹങ്ങൾ എന്നതുപോലെ സ്‌ക്രീനിൽ ഒതുങ്ങാത്ത ആഗ്രഹങ്ങൾ......

ഇനി
മൊത്തം
രാസാത്തി
മോഡൽ
ടൂട്ടാണ്
😊😊😊

എന്നിട്ട് അതും ഓർത്തിങ്ങനെ.....

ആരും ഇല്ലാത്ത മസ്തകം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്

എന്നെ ഇഷ്ട്ടം ഉള്ളവർ എനിക്ക് ബൂസ്റ്റ് തരട്ടെ

അടമഴപിടിക്കുമ്പോഴേക്കും ഇഞ്ചി, ചേന, കപ്പ തുടങ്ങിയവ പറിക്കുന്നതിൽ രണ്ടാണ് ഗുണം. ഒന്ന് ചീഞ്ഞു പോകുന്നതിനു മുൻപ് വിറ്റ് കാശാക്കാം, വർഷക്കാലത്തേക്ക് ഒരു സമ്പാദ്യം ആകും

Show older
Mastodon

The original server operated by the Mastodon gGmbH non-profit