@noushad edo
@_i_ni_
ഇതു പിക്സൽഫെഡ് എന്നു പറയുന്നൊരു സംഗതിയാണു്. ഇൻസ്റ്റാഗ്രാം പോലെ തന്നെ.
https://pixelfed.org/
അക്കൗണ്ടിവിടെ: https://pixelfed.social/akhilan
ഈ ത്രെഡൊന്നു വായിക്കൂ:
https://mastodon.social/web/statuses/104315456299819140
മൂന്നാലു കൊല്ലം മുന്നേ കിളിസൈറ്റീന്ന് ഇറങ്ങിയതാണു്. ഇവിടിങ്ങനെ 'പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ' എന്നു പറയുമ്പോലെ സുഖിച്ചു കഴിയാം. ചർച്ചയ്ക്കും ചൊറിയാനും ചൊറിവാങ്ങാനും മൈക്രോകമ്മ്യൂണിറ്റികളാണു സുഖം. പിന്നെ, കണ്ടന്റ് കുറവായതിനാൽ വന്നാലും രണ്ട് മിനിറ്റിലധികം നിൽക്കണ്ടാത്തോണ്ട് അഡിക്ഷനേയും പേടിക്കണ്ട. ;)
Aman's World👩👦