പുതിയ രണ്ടു മെമ്പർമാർ ആന സൈറ്റിൽ ചേർന്നിട്ടുണ്ട്: @cibu @anilalex

രണ്ടാൾക്കും സ്വാഗതം!

അഖിലന്റെ ഇൻവൈറ്റ് ലിങ്ക് വഴിയാണ് വന്നിരിക്കുന്നത്. രണ്ടാളും വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ അഖിലൻ ഉത്തരവാദിയായിരിക്കും.

🙈 🙉 🙊

Follow

@sajith
ഐവറി ത്രോൺ എഴുതിയ മനു എസ്. പിള്ളയുടെ ചരിത്രവ്യക്തികൾ വിചിത്രസംഭവങ്ങൾ എന്നൊരു പുസ്തകമുണ്ടു്‌. അതിൽ മധുരയിൽ മിഷണറി പ്രവർത്തനത്തിനു വന്ന ഒരു റോബർട്ടോ പ്രഭുവിന്റെ കഥ പറയുന്നുണ്ടു്. മധുരയിൽ വന്ന് സ്വയം വേദം പഠിച്ച്, ജാതീയത ആചരിച്ച് ബ്രാഹ്മണനായിത്തീർന്ന് അവരോടൊപ്പം ഇടപെഴകി അവസാനം നാലായിരത്തോളം പേരെ മതം മാറ്റിയ ചെങ്ങാതിയെപ്പറ്റി. ശ്രീമാൻ @anilalex ന്റെ പ്രൊഫൈൽ കണ്ടപ്പോൾ ഇതാണോർമ്മ വന്നതു്.

മീവിയിലേക്ക് ആളേപ്പിടിക്കാൻ വന്നതാണെന്നാ തോന്നുന്നതു്. ;)

@cibu

@akhilan @anilalex ഹമ്പട കള്ളാ! ഇതാണല്ലേ പരിപാടി!

മിവി മൊതലാളി ബിരിയാണി കൊടുക്കുന്നുണ്ടാവും. നമുക്കും കിട്ടുമോ?

@cibu

Sign in to participate in the conversation
Mastodon

Follow friends and discover new ones. Publish anything you want: links, pictures, text, video. This server is run by the main developers of the Mastodon project. Everyone is welcome as long as you follow our code of conduct!