നവംബർ 8 ആരോൺ സ്വാർട്സിന്റെ ജന്മദിനം കൂടിയാണു്.
അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കു പിന്നാലെ എഴുതിയ അനുസ്മരണം. (2013-ലേ ലേഖനം)

malayal.am/node/22592

Follow

ഡിജിറ്റൽ ഇടങ്ങളുടെ സ്വാതന്ത്ര്യത്തിനേക്കുറിച്ച് സംസാരിക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാവുന്ന ഒരു വ്യക്തിത്വമല്ല ആരോണിന്റേതു്.
SOPA, PIPA ബ്ലാക്കൗട്ട് സമരത്തിന്റെ മുന്നണിയിൽ തന്നെ അദ്ദേഹമുണ്ടായിരുന്നു. ഇന്റർനെറ്റ് ട്രാഫിക്കും, ഡാറ്റ ശേഖരവും വിരലിലെണ്ണാവുന്ന കോർപറേറ്റ് കമ്പനികളിലേക്ക് ചുരുങ്ങുകയും, അവർ സർവൈലൻസിലൂടെ നേരിട്ടോ, അൽഗോരിതം വഴി സോഷ്യൽ പ്രോഗ്രാമിങ്ങിലൂടെയോ വ്യക്തികളുടെ അഭിപ്രായത്തെ സ്വാധീനിക്കുകയും എതിർഅഭിപ്രായങ്ങളെ നിശബ്ദമാക്കുകയും ചെയ്യുമ്പോൾ ആരോണിന്റെ കാഴ്ചപ്പാടുകൾ പ്രസക്തമാകുന്നു.

@akhilan

ഡയസ്പോറയുടെ സ്ഥാപകരിലൊരാളും സ്വയം ജീവനൊടുക്കിയിട്ടില്ലേ?

@anoop
ഉവ്വ്. Ilya Zhitomirskiy
പക്ഷേ കാരണം പേഴ്സണലാണു്.

@akhilan
യെസ് യെസ്, വിഷാദരോഗം ആയിരുന്നു എന്ന് തോന്നുന്നു.

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!