Introducing Indic-En, a browser extension to (auto) convert Malayalam, Hindi, Kannada webpages to Manglish, Hinglish and Kanglish respectively.

Available now in Firefox : addons.mozilla.org/en-US/andro

Blog - subinsb.com/indicen

Thanks to @AkshayTG3@twitter.com for this beautiful logo :)

@subins2000

നന്നായി. സഹമുറിയനു മലയാളം വായിക്കാനറിയില്ല. ഇതോടു കൂടി പണി കുറഞ്ഞു.
OCR വച്ചിട്ട് ട്രോളിലെ മലയാളം കൂടി ലിപ്യന്തരണം നടത്തിക്കിട്ടിയാൽ ഞാൻ രക്ഷപെട്ടു. :thinkhappy:

@akhilan
1. സഹ എന്ന സംസ്കൃത പദത്തിന്റെ കൂടെ മുറി എന്ന മലയാളം വാക്ക് സന്ധി ചെയ്യാൻ പാടില്ല :buji:
2. സഹവാസി എന്ന ശുദ്ധമായ പ്രയോഗമുള്ളിടത്ത് "മുറിയൻ" എന്ന അൽകുൽത്ത് വാക്ക് ബുദ്ധിജീവിയായ താങ്കളിൽ നിന്ന് പ്രതീഷിച്ചില്ല.
😜
@subins2000

@kocheechi

എന്നാൽ കുറഞ്ഞതു പന്ത്രണ്ടാം നൂറ്റാണ്ടിലുള്ളവരെ തൊട്ടിങ്ങോട്ട്. തിരുത്തേണ്ടി വരും. :gnoblin:

ml.m.wikipedia.org/wiki/%E0%B4

@subins2000

Sign in to participate in the conversation
Mastodon

The original server operated by the Mastodon gGmbH non-profit