Introducing Indic-En, a browser extension to (auto) convert Malayalam, Hindi, Kannada webpages to Manglish, Hinglish and Kanglish respectively.
Available now in Firefox : https://addons.mozilla.org/en-US/android/addon/indicen/
Blog - https://subinsb.com/indicen
Thanks to @AkshayTG3@twitter.com for this beautiful logo :)
നന്നായി. സഹമുറിയനു മലയാളം വായിക്കാനറിയില്ല. ഇതോടു കൂടി പണി കുറഞ്ഞു.
OCR വച്ചിട്ട് ട്രോളിലെ മലയാളം കൂടി ലിപ്യന്തരണം നടത്തിക്കിട്ടിയാൽ ഞാൻ രക്ഷപെട്ടു.
@akhilan
1. സഹ എന്ന സംസ്കൃത പദത്തിന്റെ കൂടെ മുറി എന്ന മലയാളം വാക്ക് സന്ധി ചെയ്യാൻ പാടില്ല
2. സഹവാസി എന്ന ശുദ്ധമായ പ്രയോഗമുള്ളിടത്ത് "മുറിയൻ" എന്ന അൽകുൽത്ത് വാക്ക് ബുദ്ധിജീവിയായ താങ്കളിൽ നിന്ന് പ്രതീഷിച്ചില്ല.
😜
@subins2000
എന്നാൽ കുറഞ്ഞതു പന്ത്രണ്ടാം നൂറ്റാണ്ടിലുള്ളവരെ തൊട്ടിങ്ങോട്ട്. തിരുത്തേണ്ടി വരും.
കന്മദം, വൃക്ഷത്തിൽ പോലുള്ളവ ഇങ്ങനല്ലേ?
(സമയത്ത് ഓർക്കുമ്പം ഒന്നും നാവിൻ തുമ്പത്തു വരുന്നുമില്ല്)
മംഗ്ലീഷിൽ 'പാർട്ടിപ്പരിപാടി' ഒക്കെ വരാമല്ലോ.
@kocheechi @subins2000
ഓഫ്: പണ്ടു സംസ്കൃതസന്ധി പഠിക്കാൻ നടത്തിയ ശ്രമം. ;);)
https://github.com/Akhilan/swarasandhi/blob/master/rule.js