Follow

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സ്വയംപൊക്കൽ

പ്രളയാനന്തരപുനർനിർമ്മിതിക്കായി ഐ.ടി.മിഷന്റെ നേതൃത്ത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വതന്ത്രാനുമതിയിൽ കേരളം മാപ്പ് ചെയ്തെടുക്കാനുള്ള പദ്ധതിയാണു Mappathon Keralam.
അവരുടെ സൈറ്റിൽ ചെറുതായൊന്ന് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ടു്.

mapathonkeralam.in/2020/06/16/

· · Web · 8 · 8 · 15

നവകേരളം - മാപത്തോൺ കേരളം എപ്പിസോഡ്.

youtu.be/79YKUEusVMw

Show thread

@akhilan നിങ്ങളൊരു സംഭവമാണെന്ന് ഇപ്പോഴാണ് പിടി കിട്ടിയത്

@akhilan തുടർന്നും ഇതുപോലെ ഉള്ള നല്ല കാര്യങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയർ സംരംഭങ്ങളും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

@vu3rdd

തീർച്ചയായും. ഒരു കുന്ന് നന്ദി.. 😊

@akhilan @noushad നോക്കൂ നമ്മുടെ നൻമമരം! 😻

@rajeesh
താങ്ക്യൂ താങ്ക്യൂ...;)

@cidescape
;) താങ്ക്സുണ്ട് ട്ടോ..

@akhilan
👍
പണ്ട് പറഞ്ഞതുപോലെ ഓപ്പൺ സ്റ്റ്രീറ്റ് മാപ്പിനു വേണ്ടി എത്ര പൊക്കിയാലും കുഴപ്പമില്ല.

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!