Follow

Springer ലോക്ഡൗൺ പ്രമാണിച്ച് ഏതാണ്ട് പത്തഞ്ഞൂറ് ബുക്കുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ നൽകിയിട്ടുണ്ടു്. ഏതാണ്ട് ജൂലൈ അവസാനം വരെ ഈ സൗകര്യം ലഭ്യമാണു്.

വിഷയാധിഷ്ഠിതമായി തരം തിരിച്ച ബുക്കുകൾ ഇവിടെ കാണാം:

hnarayanan.github.io/springer-

· · Web · 2 · 4 · 6

@akhilan @primejyothi @dhanya @sajith @kocheechi ആന സൈറ്റിലെ ഇത്രേം ഫേമസായ എന്നെ നിനക്ക് കണ്ടൂടെടാ ജാഡ തെണ്ടീ? :philomena:

@rajeesh @primejyothi @dhanya @sajith @kocheechi

നമ്മൾ തമ്മിൽ ബുക്ക് ചർച്ചയൊന്നും നടന്നിട്ടില്ലാത്തോണ്ടാണു്. അല്ലാണ്ട് ഏയ്... ;)

അടുത്ത പ്രാർത്ഥന മുതൽ അങ്ങയുടെ നാമവും സ്മരിക്കപ്പെടുന്നതാണു്..

@akhilan
സോറി. ഇത്തവണയും മറുപടിയിട്ടപ്പോൾ പബ്ലിക്കാക്കാൻ മറന്നുപോയി.

ആലോചിച്ചു നോക്കുമ്പോ ഒരുകണക്കിന് അത് നന്നായി....

@rajeesh @primejyothi @dhanya @sajith

@akhilan ലോക്ക് ഡൗൺ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓപൺ സ്റ്റാക്സ് പാഠപുസ്തകങ്ങൾ ക്രിയേറ്റീവ് കോമൺ ലൈസൻസിൽ എപ്പോഴും ലഭ്യമാണ് എന്ന വസ്തുതയും പ്രസ്താവ്യമാണ്.

openstax.org

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!