ഈ അടുത്ത കാലത്തു കണ്ടതിൽ ടൈം ട്രാവലും നോൺ ലീനിയർ കഥപറച്ചിലുമുള്ള വളരേ മികച്ച പരിപാടിയായിരുന്ന “ഡാർക്ക്” ന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം കണ്ടുതീർത്തു. വളരേ നന്നായിട്ടുണ്ട്.

ഈ പരിപാടിയുടെ സ്പോയിലർ കാണാതിരിക്കുവാൻ വേണ്ടി ആണ് ട്വിറ്റര് ഉപയോഗിക്കാതെ ഇരുന്നതെങ്കിലും അതിൽപിന്നെ ഒരാഴ്ചയായി നല്ല സമാധാനം ഉണ്ട്.

Show thread

@akhilan
സത്യമാണ്. ഞാൻ ഫ്ളോചാർട്ട് ഒക്കെ വരച്ചു വച്ചാണ് കണ്ടിരുന്നത്!

Follow

@Aousepp

അടുത്ത സീസൺ കാണാൻ ഇതുപയോഗിക്കൂ.. :)

dia-installer.de/

· · Web · 1 · 0 · 1

@akhilan ഇനി ആവിശ്യമില്ല.
ട്രിലോജിയിലെ അവസാന ഭാഗം ആയിരുന്നു ജൂൺ 27 നു ഇറങ്ങിയത്.

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!