Follow

മലയാള പത്രമാധ്യമങ്ങളുടേയും അവയുടെ വെബ്‌സൈറ്റുകളുടേയും ഇൻഫോഗ്രാഫിക്സ് പലപ്പോഴും വളരെ മോശമായിട്ടാണു തോന്നിയിട്ടുള്ളതു്.
മനോരമയെ പലപ്പോഴും ഇതിൽ പുകഴ്ത്തുന്ന‌തു കാണുമ്പോൾ "പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ.." എന്ന പഴയ പാട്ട് ഓർമ്മവരും.

ആയിരം വാക്കുകളേക്കാൾ ഒരു‌ചിത്രം സംസാരിക്കും എന്ന നിലയ്ക്ക് ഇൻഫോഗ്രാഫിക്സ് വളരെ ഗൗരവകരമായി പത്രങ്ങൾ സമീപിക്കേണ്ടതാണു്. പ്രത്യേകിച്ചും ഇതിനുള്ള ഒട്ടനവധി ലൈബ്രറി സ്ക്രിപ്റ്റുകൾ ലഭ്യമാകുമ്പോൾ..

പെട്ടെന്നു കണ്ണിൽപ്പെട്ട ഒരുദാഹരണം.

mobile.abc.net.au/news/2020-07

· · Web · 1 · 1 · 5
Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!