നല്ലവനും കെട്ടവനും അഴുക്കപ്പയലും ("The Good, the Bad and the Ugly") വീണയിൽ

Follow

@sajith

എന്നിയോ മോറിക്കോണിക്കും മുതലാളിയുടെ നല്ലപാതിക്കും സിന്ദാബാദ്..

കൂടുതൽ ചെറുപ്രകടങ്ങൾ പ്രതീക്ഷിക്കുന്നു..

· · Web · 1 · 0 · 1

@sajith
രണ്ടാഴ്ച മുൻപേ ജയന്തി കുമരേഷിന്റെ‌ ഇതേ ട്രാക്കിന്മേലുള്ള ഒരു പ്രകടനം കണ്ടിരുന്നു.

youtu.be/enuOArEfqGo
ഇതിൽ തുടക്കത്തിലുള്ളപോലെ ആ വായ കൊണ്ടുള്ള താളം പിടിക്കൽ വഴി മുതലാളിക്കു കൂടി പങ്കാളിയാകാമായിരുന്നു.
(അവർ എന്തോ പ്രശസ്തയായ കലാകാരിയാണെന്നു എവിടോ കേട്ടിരുന്നു. ആളെ പരിചയമില്ല)

@akhilan @sajith അതെ, മുതലാളി സോപ്രാനോ പാടണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുകയാണ്! :mayinkutti:

@rajeesh @akhilan പാടിത്തുടങ്ങിയാൽ നിർത്തണമെന്നും നിങ്ങൾ പാടണമെന്നാവശ്യപ്പെട്ടതിലും ശക്തമായി ആവശ്യപ്പെടും!

:mayinkutti:

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!