Does anyone know any Malayalam rhyme to help kids to remember the position of planets in Solar system? In English for example: My Very Excellent Mother Just Served Us Noodles.

@akhilan @akhilvarkey @bady

@praveen @akhilan @akhilvarkey എനിക്കറിഞ്ഞൂടാന്ന് അറിയാലോ!

@primejyothi @sajith @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan ആർക്കെങ്കിലും അറിയാമോ?

@sajith @bady @praveen @akhilvarkey @primejyothi @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan

ഇതുവരെയില്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കാല്ലോ!!

Follow

@sajith @bady @praveen @akhilvarkey @primejyothi @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan

പെട്ടെന്ന് നോക്കിയതാണു്.
വേറാരെങ്കിലും ശ്രമിച്ചാൽ ഇതിലും നല്ലതു കിട്ടിയേക്കും.

(ബു)ദ്ധു
(ശു)പ്പാണ്ടി
(ഭൂ)തം വന്നു
(ചോ)കളേറ്റ് കട്ടെന്ന്
(വ്യാ)ജം പറഞ്ഞു.
(ശ)ങ്കയില്ലെന്ന
(യു)ക്തിയിൽ
(നേ)രു മനസ്സിലായ്.

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ

@akhilan @sajith @praveen @akhilvarkey @primejyothi @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan ആഹാ, കൊള്ളാമല്ലോ! :D

ചോകളേറ്റ് ഒക്കെ ഉള്ളതുകൊണ്ട് കുറച്ച് കൂടി ആധുനികമാണ് ;)

പക്ഷെ 'ചോ', 'നേ' എന്നിവയ്ക്ക്‌ പകരം 'ചൊ', 'നെ' എന്നിവ വന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായിരുന്നു.

നമ്മുടെ ഉമേഷ് ഗുരുക്കളോട് ചോദിച്ചു നോക്കട്ടെ, ചിലപ്പോ വല്ല ശ്ലോകവും ഉണ്ടാക്കിത്തരും.

@bady @akhilan @sajith @praveen @akhilvarkey @primejyothi @subinpt @rajeesh @tachyons @ranjithsiji @mujeebcpy @kannan

@akhilan @sajith കൊള്ളാം അടിപൊളി. മലയാളികൾക്ക് യുറാനസ്സും നെപ്റ്റ്യൂണും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലാലേ. ജ്യോതിഷത്തിൽ ഇവ പ്രശ്നക്കാരല്ലാലേ

@subins2000 മലയാളത്തിൽ uranus, neptune എന്നിവയ്ക്ക് വാക്കുകൾ ഉള്ളതാണോ?

@famubu ഇല്ല, അങ്ങനെ വാക്കില്ല. Telescope ഉണ്ടായാലേ അവയെ കാണൂ, അതോണ്ട് ഇവിടെയുള്ളോർക്ക് അത് കണ്ടുപിടിക്കാൻ പറ്റിയില്ല.

@subins2000 @sajith

ബിജു പ്ലീസ്.. ;);)
youtu.be/zIuMXE8AoBk

ഫലഭാഗജ്യോതിഷത്തിലെ ഗ്രഹസങ്കല്പത്തെപ്പറ്റി.
(ജ്യോതിഷവും ജ്യോതിഃശാസ്ത്രവും - പാപ്പൂട്ടിമാഷ്)

@akhilan
ഇത് ചെറിയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനുള്ളതായതിനാലും മറ്റു ഭാഷകളിലെല്ലാം positive tone ആയതിനാലും ഒന്നുകൂടി ശ്രമിക്കാമോ?

@sajith @bady @akhilvarkey @primejyothi @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan

@akhilan @sajith @bady @akhilvarkey @primejyothi @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan
ഐശ്വര്യ ഇതിനെ ജികോമ്പ്രിസ് സോഫ്റ്റ്‌വെയറിനു് വേണ്ടി ഇങ്ങനെ മാറ്റി.
(ബു)ദ്ധു
(ശു)പ്പാണ്ടി
(ഭൂ)തം
(ചോ)കളേറ്റ് കാണാതെ
(വ്യാ)കുലനായ്.
(ശാ)രിക
(യു)റീക്ക നീട്ടിയപ്പോൾ
(നെ)ടുവീർപ്പിട്ടതു വാങ്ങിവെച്ചു.

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!