malayalam.asiavillenews.com/ar എല്ലാത്തിനേയും നീ മനസ് തുറന്ന് സ്നേഹിച്ചു. നമ്മുടെ പ്രണയം പകരം വെക്കാനില്ലാത്തതാണ്. 30 ദിവസമായി നിന്നെ നഷ്ടപ്പെട്ടിട്ട്, പക്ഷെ ജീവിതകാലം മുഴുവന്‍ നിന്നെ ഞാൻ പ്രണയിക്കും. റിയ കുറിച്ചു.

malayalam.asiavillenews.com/ar ലൂസിഫറിൽ വില്ലൻ കഥാപാത്രമായ ബോബിയെ അവതരിപ്പിച്ചത് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രേക്ഷക നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

malayalam.asiavillenews.com/ar ടെസ്റ്റിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പന്തിന്റെ തിളക്കം കൂടാന്‍ തുപ്പല്‍ ഉപയോഗിച്ചുവെന്ന തരത്തിലുള്ള വിര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുന്നത്.

malayalam.asiavillenews.com/ar ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ഇന്ന് നടന്ന നിയമസഭാ കക്ഷി യോഗത്തിലും സച്ചിൻ പൈലറ്റ് പങ്കെടുക്കാത്തതിനെ തുടർന്നാണിത്.

malayalam.asiavillenews.com/ar തന്റെ ഷോര്‍ട്ട് ബോളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചതിന് മുന്‍ ഇന്ത്യന്‍ സുനില്‍ ഗവാസ്‌കറിന് നന്ദി പറഞ്ഞ് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ് രം​ഗത്ത്.

malayalam.asiavillenews.com/ar സുപ്രീംകോടതി വിധി പ്രകാരം തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാരിന് 11.7 കോടി രൂപ നല്‍കേണ്ടി വരും. 2012 മുതല്‍ 2019 വരെ സര്‍ക്കാര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചെലവഴിച്ചതാണ് 11.7കോടി രൂപ

malayalam.asiavillenews.com/ar സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. ഞായറാഴ്ച്ച മരിച്ച ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്.

malayalam.asiavillenews.com/ar രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള എഐസിസി വര്‍ക്കിങ് കമ്മിറ്റിയെ നോക്കൂ.

malayalam.asiavillenews.com/ar നേരത്തെ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്നവർക്കാണ് ആന്റിജൻ പരിശോധന നടത്തിയതും ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തതും.

malayalam.asiavillenews.com/ar ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,712 പേരാണ് കൊവിഡിനെ തുടർന്ന് മരിച്ചത്. ഇന്നലെ മാത്രം 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ലോകത്തെ രോഗബാധിതരുടെ എണ്ണം 1.32 കോടിയായി. 5.74 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്.

malayalam.asiavillenews.com/ar കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നാണ് കുറച്ചു നാളുകളായി ഇത്തരം നിലവിളി രാത്രിയിൽ കേൾക്കുന്നതായി പരാതി വന്നത്. കഴിഞ്ഞ ദിവസവും രാത്രി 12.10ന് എന്നെ രക്ഷിക്കണേ എന്ന് ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം ഉയർന്നു.

malayalam.asiavillenews.com/ar ഈ മഹാക്ഷേത്രത്തെച്ചൊല്ലി എന്നും അഭിമാനിക്കുന്നവരാണ് തിരുവനന്തപുരത്തുകാർ. ഭാരതമെന്ന സമഗ്രതയിൽ നമ്മെ വൈകാരികമായി കൂട്ടിയിണക്കുന്ന വിശുദ്ധമായ കണ്ണിയാണ് തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം.

malayalam.asiavillenews.com/ar നാടകീയ നീക്കങ്ങളിൽ മാറിമറിഞ്ഞു രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി. നിയമസഭാ കക്ഷി യോഗത്തിൽ നൂറിലധികം എംഎൽഎമാർ പങ്കെടുത്തതായി ഗെലോട്ട് പക്ഷം അവകാശപ്പെട്ടു.

malayalam.asiavillenews.com/ar പാലാ നഗരസഭാ ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പനി ഉൾപ്പടെയുള്ള രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ശനിയാഴ്ചയാണ് ജീവനക്കാരന് സ്രവ പരിശോധന നടത്തിയത്.

malayalam.asiavillenews.com/ar 7.1 ആണ് ചിത്രത്തിന്റെ ടിആര്‍പി റേറ്റിങ്. തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത സിനിമയുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് ആണിത്. ഫെബ്രുവരി 28നായിരുന്നു ചിത്രത്തിന്റെ തീയറ്റർ റിലീസ്.

malayalam.asiavillenews.com/ar ധോണിയും ​ഗംഭീറുമായുള്ള സ്പർധ ഇന്ത്യൻ ടീമിലെ പരസ്യമായ രഹസ്യമാണ്. ​ഗംഭീർ നിരവധി തവണ ധോണിയ്ക്കെതിരെ ഒളിയമ്പുകളുമായി രം​ഗത്ത് വന്നിട്ടുമുണ്ട്.

malayalam.asiavillenews.com/ar അന്നു മല്‍സരശേഷം ഗാംഗുലി ലങ്കന്‍ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയിരുന്നതായി വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ലങ്കന്‍ താരം കുമാര്‍ സം​ഗക്കാര.

malayalam.asiavillenews.com/ar സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.78 ശതമാനം വിദ്യാർത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 5.38 ശതമാനം വർധനവാണുള്ളത്.

malayalam.asiavillenews.com/ar ഇന്ന് ജയ്പൂരിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തവർക്കെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിക്കും.

Show more
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!