എന്താണവസ്ഥ എന്ന് ഒന്ന് നോക്കാൻ വന്നതാണ്.

പാരലൽ ആയി ഇവിടെയും വളർച്ച നല്ലതാണ്.

മോദി വെറും ഡമ്മിയാണ്, ശരിക്കും ഇന്ത്യ ഭരിക്കുന്നത് അംബാനിയും അദാനിയുമാണ്.

ബീഫ് ബിരിയാണി കഴിക്കണം.

ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ.

ജോൺസൺ മാഷും യേശുദാസും ഒരൊന്നൊന്നര കോമ്പോ ആണ്.

എന്തിനെയൊക്കെയാണ് മനുഷ്യൻ ഭയക്കാതിരിക്കേണ്ടത്.

എന്താണെന്നറിയാൻ വന്നതാണ്.

Mastodon

The original server operated by the Mastodon gGmbH non-profit