Whenever I listen to Feel Good Inc, I make sure I listen to Celia Paveys cover as well

Went for this after a nap and I wondered whether this whole lockdown was a very bad dream because there were so many people out there and none of the idiots were wearing masks.

Show thread

I need some peace of mind. Got to figure out how the fediverse works.

കൊറേ ടൂട് ചെയ്തു. സന്തോഷമായി. ഇനി തിരിച്ച് ബ്ലോഗിലേക്ക്.

Jose വന്നു എല്ലാം ശെരിയാക്കി

Pochettino Arsenal coach ആവും എന്നൊക്കെ കേട്ടൂ. @vivekpoduval ji ഇതിൽ വെല്ല സത്യമുണ്ടോ?

തണ്ണീർ മറ്റൻ ദിനങ്ങൾ കാണാൻ പറ്റാത്തതിന്റെ സങ്കടം ഇത് വരെയും മാറിയിട്ടില്ല

Arrow ഇനി വെറും 3 എപിസോടുകൾ മാത്രം. പിന്നെ ഓർമയായി. പുതിയ എപിസോടെസ് ഞാൻ കാണുന്നില്ല. Flash തുടങ്ങി. കിടു സീരീസ്. എല്ലാ ദിവസവും 2 episode വെച്ച് കാണും

ട്വിറ്റർ പിന്നെയും തുറന്നു. പഴേ അലമ്പ് തന്നെ. ഒരു മാറ്റവുമില്ല. Only for footy news. Nothing else.

6 മണിക്ക് എഴുന്നേറ്റ് Flash S01E08 കണ്ട്. സീരീസ് കൊള്ളാം. Arrow തീരാറായി എപ്പോൾ അടുത്തത് എന്തെങ്കിലും വേണ്ടെ.

To be at peace with everything outside I need to be at peace with myself.

But I will be working on making on my custom rom soon. Hope it works out as well. The only thing I'm sad about is the camera will be shit without Google services.

Show thread

ഇപ്പൊൾ type ചെയ്യുമ്പോൾ തന്നെ മലയത്തിൽ ഓട്ടോഫിൽ options എനിക്ക് കിട്ടി from the translation keyboard. എന്താലെ

Show thread

നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്. പക്ഷേ ഗൂഗിൾ ആയത്കൊണ്ട് ശോകം സീൻ ആണ്. ഗൂഗിൾ സർവീസ ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.

Show thread

Pixel 3a നല്ല ഒരു ഫോൺ ആണ്. കുഞ്ഞ് ഫോൺ ആണ്. പ്രീമിയം അല്ലാത്തത് കൊണ്ട് പിടിക്കാൻ സുഖമാണ്. പ്രീമിയം ഫോണിന്റെ ഗ്ലാസ്സ് back ഒന്നും നമുക്ക് പറ്റില്യ

എന്തോ ഒരു വിഷമം ഉണ്ട്. എന്താണെന്ന് പറയാന് പറ്റുന്നില്ല

For example ഇന്ന് ഞാൻ ടൂട് ചെയ്യും. Spurs Pochettino പിരിച്ച് വിട്ടത്തിനാൽ എനിക്ക് ഒന്ന് ഉറക്കെ ഒച്ച ഇന്ദാകണം. Mourinho എന്തൊക്കെ ചെയ്യും ആവോ

ഇപ്പൊൾ ഇവിടെ വരുമ്പോ ബോറിംഗ് ആണ്. പണ്ടത്തെ പോലെ ഇന്റെരസ്റ്റ് ഇല്ല. എന്നാലും ഇടകെ ടൂട് ചെയ്യും.

Fedilab വെറുതെ ഇൻസ്റ്റാൾ ചെയ്തു. നാളെ കലയും. ചിലപ്പോ

Show more
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!