Pinned post

To ten million fireflies
I'm weird cause I hate goodbyes.

ഡയറ്റിങ് ആണെന്ന് പറഞ്ഞിട്ട് ഡൈ ഈറ്റിംഗ് ആണല്ലോ.

എന്തൊക്കെ മണ്ടത്തരം ആടാ ഉവ്വേ.

ഏഹ് റോബ്ബേർസ് കേവ് യൂപിയിൽ ആയിരുന്നോ.

പാരറ്റ് ഹെലികോണിയ.

വാഴ അത്രേം മതി ഓവർ ഡെക്കറേഷൻ ഒന്നും വേണ്ട.

വേർഡിൽ കളിക്കുമ്പോൾ ആദ്യമേ aeiou ഉള്ള വേർഡ്‌സ് എടുത്ത് ഇടും അപ്പോ എവിടേലും ഒകെ കൊത്തും അതാണ് പതിവ്.

എപ്പോ വേണേലും തുടങ്ങാം പിന്നെ ഒരു റേഞ്ച് വെച്ചൊക്കെ അടിച്ച ചാവാതെ നോക്കാം.

യോ 2019 ടൂട്ട് ഒകെ വായിച്ചു ക്രിഞ്ചടിച്ചു 🤡

ട്വിറ്ററിൽ കേറണം കേറണം തോന്നും എന്നിട്ട് കേറി ഒരു നാലു ട്വീറ്റ് കണ്ട ലോഗൗട്ട് അടിച്ചോണ്ട് പോരും.ഞാൻ രക്ഷപെടും.

ആഹാ എല്ലാവരും ഇവിടെയാണോ ശെടാ.

ബോയ്ഫ്രണ്ടിന് രാവിലെ റീൽസ് ഒകെ അയച്ചു കൊടുത്തു കുടുകുട ചിരിപ്പിച്ചിട്ടുണ്ട്.

ബിലോവ്ഡ് സമ്മർ കഴിഞ്ഞ വിഷമത്തിൽ ആണ് ഐ ഹാവ് നത്തിങ് ടു വാച്ച് :(

മാക്രി ഇവിടെ വന്നിരുപ്പാണോ 🤭🤭

ഇത് ലോക്ക് ഇടാൻ പറ്റൂല്ലേ ശെടാ.

ഞാൻ എന്നെ തന്നെ ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയതാണിത്. പീസ് ✌️ ഉറക്കം പോയിരിക്കുവായിരുന്നു.

ഈയിരുപ്പിരുന്ന കഴുത്തുള്ക്കും.

Show older
Mastodon

The original server operated by the Mastodon gGmbH non-profit