Pinned post

ഇവിടെ കൂടണമെന്നുണ്ട്, പക്ഷെ എല്ലാണ്ണവും ട്വിറ്ററുമായ്ട്ട് കണക്ടെയ്ത് ഇട്ടേക്കുവാണ് 😖

ഹൊ ഇന്മാർടെ ഊള ട്വീറ്റ് ട്വിറ്ററിൽ കാണുന്നത് പോരെ, ഇവിടേം കാണണൊ :cwy:

എന്റെ സേവിങ്സൊക്കെ മാക്സിമം 2K ഒക്കെ ആണ്, അപ്പൊഴേക്കും ഏതേലും പാക്ക് പോയി കറക്കും 🥴

കോയിൻ സേവ് ചെയ്തിട്ട് എന്താ
ഇവന്മാര് ഐകോണിക് തരണ്ടെ 🥲

ആൽവിയേട്ടായി മിക്കവാറും അനൂപേട്ടേടെ എഡിറ്റിങ്ങ് സ്കിൽ അറിയും 🤣

¡mnu boosted

ഒരു ബൂസ്റ്റ് ഒരു വെട്ടുകേക്ക് അത് കഴിഞ്ഞാലുടൻ വരാം

സുപ്രഭാതം ഭക്തജനങ്ങളെ

അണ്ണൻ ഗോളടിച്ചപ്പൊ ഞാൻ ഇങ്ങനാർന്ന് 😹

ബ്രാത്വെയ്റ്റണ്ണൻ ഗോളടിച്ച് 🥲♥️

ഫോർമാറ്റ് കണ്ടപ്പൊ വായിച്ചു പോലും നോക്കിയിട്ടുണ്ടാവില്ല

ക്ലാസ് ഗ്രൂപ്പിൽ ചുമ്മാ ഒരാൾക്ക് Wish you a happy day എന്നയച്ചതിന്റെ തൊട്ട് പിറകെ എല്ലാരൂടെ ഹാപ്പി ബർത്ത്ഡേ എന്നും പറഞ്ഞ് വന്നേക്കുന്ന്, ഹിഹി :KEKW:

ഗുഡീവനിങ് ഭക്തജനങ്ങളെ

¡mnu boosted

ക്രോസ്സ് പോസ്റ്റുക്കാരെ ഓടിക്കാനുള്ള മൂവ്മെന്റ് തുടങ്ങണം. ജയ് മസ്തക ശക്തി

ഇവരിതിവിടെ ടൂട്ടുന്നതാണെന്ന് കരുതി നോക്കുമ്പൊ എല്ലാം അങ്ങ് ട്വിറ്ററിലേതാണ്, എന്നാ പിന്നെ അതവിടെ മാത്രം പറഞ്ഞാ പോരെ :(

ശുഭദിനം ഭക്തജനങ്ങളെ 🙏🏼

ബൈദുബൈ എന്റെ പുതിയ ഡീപി കൊള്ളാവൊ ഗയ്സ്

ട്വിറ്ററിൽ ആളുണ്ട്, ഇപ്പൊ അവിടെ ചെന്നാൽ ശരിയാവില്ല

Show older
Mastodon

The original server operated by the Mastodon gGmbH non-profit