Pinned toot

അല്ലേലും മാസ്റ്റഡോൺ ആണ് ആ mstdn നേക്കാളും നല്ലത്

This computing pioneer was among the first to read an email in Thiruvananthapuram in 1984

It is the late 1970s, the end of a tumultuous decade. CV Radhakrishnan is a young man of 25 or 26 who has just given up a promising job in Delhi and come back home to Kanyakumari. The doctors in Delhi gave him five years.

thenewsminute.com/article/comp

Inspiring story of CVR. #tex #latex #FreeSoftware #typesetting I have been to this campus and stayed there many days.

ലൂവിയാന പോൾക്കയെ പറ്റി പ്രതിപാദിപ്പിച്ചേക്കാം

ഗർഗോണിനെ ബ്ലോക്ക് ചെയ്താലോ എന്നാണ്

ട്വിറ്ററീന്ന് വന്ന മലയാളികൾക്ക് ബൂസ്റ്റടിക്കാനുള്ള റ്റൂറ്റ്. #മലയാളി #malluTweeps

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

ഫീകരിയോട് അനോനിമോൾ ആണോ എന്നൊക്കെ ആരോ ചോദിക്കുന്നുണ്ട്

മസ്തകനിൽ സിസ്റ്റത്തിൽ നിന്നും കയറുന്നവർക്ക് ഒരു ഹാഷ്ടാഗ് പിൻ ചെയ്തു വയ്ക്കാവുന്നതാണു്.

ഇതിനായി ഒരു ഹാഷ്ടാഗ് ഉദാ: ക്ലിക്ക് ചെയ്ത് വലത്തെ പേനിൽ തുറന്നു വരുമ്പോൾ അതിലെ സെറ്റിങ്സ് ഐക്കോണിൽ തുറന്ന് +Pin എന്ന് നൽകിയാൽ മതി. ഇതിനൊപ്പം ബേസിക് ബൂളിയൻ ലോജിക്കും സപ്പോർട്ട് ചെയ്യും.

@TomFady aana.site ആണോ. അത് ഒരു ഇൻസ്റ്റൻസ് ആണ്. നിങ്ങൾ mstdn.social അല്ലേ.. ഞാൻ mastodon.social ആണ്. അതുപോലെ ഒന്നാണ് aana.site ഇതെല്ലാം ജീമെയിൽ യാഹൂമെയിൽ ഔട്ലൂക്ക് മെയിൽ ഒക്കെപോലെ ആണ്. ജീമെയിൽ ഉള്ള ഒരാൾക്ക് യാഹൂമെയിൽ ഉള്ള ഒരാൾക്ക് മെയിൽ അയക്കാൻ പറ്റുന്നതുപോലെ ഏത് ഇൻസ്റ്റൻസ് ആയാലും പരസ്പരം സംസാരിക്കാം, ഫോളോ ചെയ്താൽ ടൂട്ടും വായിക്കാം. അത്രേ ഉള്ളു, വല്യ കാര്യമില്ല.
എല്ലാം മനസ്സിലായെന്നു കരുതി കത്ത് ചുരുക്കുന്നു.
സ്നേഹം, ജോസ്വോസ്കി.

ഡിജിറ്റൽ ഇടങ്ങളുടെ സ്വാതന്ത്ര്യത്തിനേക്കുറിച്ച് സംസാരിക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാവുന്ന ഒരു വ്യക്തിത്വമല്ല ആരോണിന്റേതു്.
SOPA, PIPA ബ്ലാക്കൗട്ട് സമരത്തിന്റെ മുന്നണിയിൽ തന്നെ അദ്ദേഹമുണ്ടായിരുന്നു. ഇന്റർനെറ്റ് ട്രാഫിക്കും, ഡാറ്റ ശേഖരവും വിരലിലെണ്ണാവുന്ന കോർപറേറ്റ് കമ്പനികളിലേക്ക് ചുരുങ്ങുകയും, അവർ സർവൈലൻസിലൂടെ നേരിട്ടോ, അൽഗോരിതം വഴി സോഷ്യൽ പ്രോഗ്രാമിങ്ങിലൂടെയോ വ്യക്തികളുടെ അഭിപ്രായത്തെ സ്വാധീനിക്കുകയും എതിർഅഭിപ്രായങ്ങളെ നിശബ്ദമാക്കുകയും ചെയ്യുമ്പോൾ ആരോണിന്റെ കാഴ്ചപ്പാടുകൾ പ്രസക്തമാകുന്നു.

നവംബർ 8 ആരോൺ സ്വാർട്സിന്റെ ജന്മദിനം കൂടിയാണു്.
അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കു പിന്നാലെ എഴുതിയ അനുസ്മരണം. (2013-ലേ ലേഖനം)

malayal.am/node/22592

@feekary ട്ടൂട്ടാ ട്ടൂട്ടാ ഏക് പരിന്ദാ.

അപ്പൊ ശരി അരിവാങ്ങിക്കാനുള്ള വക ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിക്ക് കുറച്ചു പണിയെടുത്തേച്ചും വരാം

അല്ലേലും മാസ്റ്റഡോൺ ആണ് ആ mstdn നേക്കാളും നല്ലത്

Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!