മാസ്ക് ധരികില്ല എന്ന നിര്‍ബന്ധബുദ്ധി ഉള്ളവരും, ഇവർക്ക് യാതൊരു തടസവും ഇല്ലാതെ സേവനം നടത്തിയ ഒന്നോ രണ്ടോ സ്ഥാപനങ്ങളും കാരണം ആണ് ഇന്ന് വാഴകാല കണ്ടയിന്മെന്റ് സോൺ ആയി മാറിയത്. ഇനി ഇപ്പോ എല്ലാരും അനുഭവികുക, എല്ലാരുടെയും ബിസിനസ്സ് കുറയും. എന്നാൽ ഈ പടങ്ങളിൽ ഉള്ള രണ്ടു സ്ഥാപനങ്ങളും ചെമ്പുമുക്ക് ആയത് കൊണ്ട് അവർ പഴയ പോലെ തന്നെ തുടരും, കോവിട് എന്ന മഹാമാരി യോട് ഇത്രയും നാള് കാണിച്ച പൂർണ അനാസ്ഥയോടെ എന്ന് എനിക്ക് തോന്നുന്നു

remittances to india was 80 billion in 2017-2018...yet we have left our own citizens to starve and die in a foreign nation during this pandemic.

ചെന്നിത്തല കോൺഗ്രസിൽ ആണോ അതോ ബിജെപിയിൽ ആണോ?

Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!