ഉമ്മൻചാണ്ടിയേ കാണിച്ചു രമേശ് ചെന്നിത്തലയെ ട്രോള്ളുന്നത് പാവം അച്ചുതാനന്ദൻ സഖാവ് കാണേണ്ട
വല്ലോരുടേം ട്വീറ്റ് വായിച്ചു ഡെസ്പ് ആവുന്ന ദുരന്തങ്ങളെ എന്താ പറയുക 😬😬😬
സത്യം ആയി പുലബന്ധം എനിക്കോ ഡിപിക്കോ ട്വീറ്റിനോ ഇല്ല.. ഉണ്ടെന്ന് തോന്നുണ്ടെങ്കിൽ തികച്ചും സാങ്കല്പികം മാത്രം..