അല്ലേലും ഇപ്പൊ ഫ്രണ്ട്ഷിപ്പിൽ ഞാൻ ഇപ്പോ വല്യ പ്രതീക്ഷകൾ വെക്കാറില്ല.. ഒരു കൊല്ലത്തിനു മേലെ ഒരു ഫ്രണ്ട്ഷിപ്പ് ഒക്കെ ഒരു സ്വപ്നം ആണ് 😪

@lameduck87

ഒരു വർഷം പോയാലെ ഫ്രണ്ട്ഷിപ്പ് സ്റ്റാർട്ട് അവൂ .

@noushad എന്ത്‌ സ്റ്റാർട്ട്‌ ആയാലും ഞാൻ ഒരു കൊല്ലം കൊണ്ട് മതി ആകും 😌

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!