ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന താറാവിനെ കണ്ടെത്തുക

ട്വിറ്ററിൽ ടാർഗറ്റ് ട്വീറ്റ് ഇട്ട ആരെ ടാർഗറ്റ് ചെയ്തോ അവര് മാത്രം കാണില്ല മാത്രല്ല അല്ലാത്തോർ മൊത്തം ഡിഎം വന്ന് ഇതാണ് വാട്ട്‌ എ ലൈഫ് ദേവ്യേ

ഇത് എന്റെ ഒരു ഗുഡ് മോർണിംഗ് വിഷ് ആണ്. ഇത് കണ്ടാൽ എല്ലാവരും എനിക്ക് തിരിച്ചു വിഷ് ചെയ്യണം..

ന്റെ മാസ്റ്റഡോൺ പോസ്റ്റിന് അഞ്ചു ലൈക്ക്

ഇപ്പൊ കല്യാണം കഴിച്ചാൽ വൻ ലാഭം ആണ്. പ്രീ പോസ്റ്റ്‌ വെഡിങ് ഫോട്ടോഷൂട്ട്, ബന്ധുക്കൾക്ക് ഉള്ള ഒരു ലോഡ് ഡ്രസ്സ്‌, തലേദിവസം പാർട്ടിയും വാട്ട് ഈസും, മണ്ഡപ ചിലവ്, വണ്ടികൾ, സദ്യ പിന്നെ വൈകീട്ട് പാർട്ടി അതിന്റെ ഹാൾ സ്റ്റേജ് ഫുഡ്‌ പിന്നെ കല്യാണം കഴിഞ്ഞു ബന്ധു വീട്ടിൽ പോവൽ..

ജീവിതത്തിൽ പല പ്രതിസന്ധികൾ വരും... അതിനെ നീന്തി കടന്നവർക്ക് മാത്രമേ ജീവിത വിജയം നേടാൻ പറ്റൂ..

11:11 ഞാനും പിന്നെ സ്വപ്നത്തിലെ ഞാനും ❤️❤️❤️

ഓരോ ദിവസവും കാണുന്ന രാഷ്ട്രീയം

കട്ടൻ ചായയിൽ പാൽ ഒഴിക്കാൻ പാടില്ലാ.. പാൽ പിരിഞ്ഞു പോവൂലെ

ഇനി പ്ലീസ് ലൈക് മൈ പ്രൊഫൈൽ പിക് ബ്രോ... നുമ്മ ഫുൾ സപ്പോർട്ട് ഒക്കേം കാണാം ട്വിറ്ററിൽ 😂😂

സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ഇത്രേം ഭയാനക വേർഷൻ ആദ്യം ആയിട്ടാണ് കാണുന്നെ


🧒: പള്ളിയും മസ്ജിദും തുറക്കുന്നില്ല എന്നാൽ അമ്പലം കൂടി തുറക്കാതിരുന്നൂടെ

👦: ക്ഷേത്ര ഭരണം നടത്തുന്നത് സർക്കാർ അല്ല ബോർഡ്‌ ആണ്

👦' ആരാ ഈ ബോർഡ്‌

വേനൽ ആയോണ്ട് ഹരിതാഭയും പച്ചപ്പും കൊറവാണ്

എന്തോന്നെടെ ഇങ്ങനെ ഒക്കെ??? ഞാൻ ഇപ്പൊ ആരെ നമ്പാൻ ആണ്

ഇന്ന് വരും നാളെ വരും ബീവറേജിന്റെ ആപ്പ് എന്ന് കരുതി ഇരുന്ന് മടുത്ത ധൂമൻ ഇപ്പൊ മേക് ഇൻ ഇന്ത്യ സ്കീം പ്രകാരം ഡിസ്റ്റില്ലെറി ബിസിനസ്‌ തുടങ്ങി...

Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!