Show newer

@noushad @Iamlameduck രണ്ട് അക്കൗണ്ട് ആയി 😬😬 ഇൻസ്റ്റൻസ് മാറീല.... ജോഷി ചതിച്ചാശാനേ

വെരിഫിക്കേഷൻ കിട്ടാൻ നോക്കി ഇപ്പൊ രണ്ട് അക്കൗണ്ട് ആയി മാസ്റ്റഡോണിൽ 😬😬😬
വെരിഫൈഡ് താറാവ് ആൻഡ് നോൺ വെരിഫൈഡ് താറാവ് 😬😬

@_i_ni_ അല്ലേലും നാട്ടിലെ നല്ല കാര്യങ്ങൾ അംഗീകരിക്കരുത്.. ഇതന്നെ ഒരു സായിപ്പ് പറഞ്ഞാ ഓഹോ ഞാൻ പറഞ്ഞപ്പോ ങേഹേ

@_i_ni_ എന്റെ ഞാൻ ആണ്. ഞാൻ ജന്മനാ കിടു ആണ്

പാക്കറ്റ് പൊറോട്ടക്ക് മാത്രം ആണ് 18% GST അല്ലാണ്ട് ഹോട്ടലിൽ കൊടുക്കുന്നതിനു അല്ല എന്ന് ഇട്ട് ട്രെൻഡിച്ച പലർക്കും അറിയില്ല 😂😂😂

ഇതിപ്പോ രാവിലത്തെയും ഉച്ചക്കത്തെയും വൈകീട്ടത്തേയും കൂടെ ഇനി വൈകുന്നേരം കഴിക്കേണ്ടി വരോ 😪

അമ്മുമ്മേ ഇന്നെങ്കിലും ബിരിയാണി ആവോ

@kashi_kaashi സാധ്യത ഇല്ല.. ഐ ആം ദി വോർസ്റ്റ്

@kashi_kaashi എല്ലാവർക്കും വന്ന അതില്ലാത്ത ദോഷം മനസ്സിലാക്കാൻ ആരേലും ഒരാൾ വേണ്ടേ എന്നോർത്തു ആണ് ഞാൻ ക്ഷമാശീലം കൊണ്ടുവരാതെ

അറിയാത്ത ആൾക്കാരെ കൂറ എന്ന് പറയുക, അറിയുന്ന ആൾക്കാരെ തെറി പറയുക, എലെക്ഷൻ റിസൾട്ട്‌ പ്രെഡിക്ട് ചെയ്ത് ചമ്മി നാറുക പിന്നെ ഫോട്ടോഷോപ്പ് അറിയാതെ ഫോട്ടോ ഇട്ട് നാറുമ്പോ ഫോട്ടോ മുക്കുക എന്നീ കലാപരിപാടികൾ ചെയ്യുന്ന ഒന്നാന്തരം അന്തം ആണ് ട്വിറ്ററിലെ ആ ബ്രൂട്ടൽ മന്ദബുദ്ധി

@Mushthaqkallara ഇന്ത്യ ഹിന്ദു രാജ്യം അല്ല

@Daksha @Vajjrabahu അവസാനം വീട്ടിലേക്ക് ഉള്ള വഴിയും മറക്കോ

@rrreshma_raj ഇനി അയിന്റെ കൊറവ് മാത്രേ ഉള്ളു

@rrreshma_raj ഹോട്ടലിൽ എന്നാണ് ആദ്യം വായിച്ചേ 😬

ന്റെ മാസ്റ്റഡോൺ പോസ്റ്റിന് അഞ്ചു ലൈക്ക്

Show older
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!