Show more

കോവിഡ് നിയന്ത്രണം മൊത്തത്തിൽ നീക്കിയ നമ്മടെ ജീവിതപ്പാച്ചിലിൽ ഒപ്പം ഓടിയെത്താൻ കോവിഡ് കൊറേ വിയർക്കാൻ ആണ് ചാൻസ്

ട്രൂത് പറഞ്ഞാ ടൂട്ടാൻ വിഷയം ഇല്ല

ജീവിതത്തിൽ പല പ്രതിസന്ധികൾ വരും... അതിനെ നീന്തി കടന്നവർക്ക് മാത്രമേ ജീവിത വിജയം നേടാൻ പറ്റൂ..

എനിക്ക് ക്വറന്റൈൻ സെന്ററിലേക്ക് വിസിറ്റിംഗ് വിസ ഉടനെ സാങ്ഷൻ ആവാൻ ചാൻസ് ഉണ്ട് അതോണ്ട് പെട്ടീം സാധനകളും സെറ്റ് ആക്കാൻ തുടങ്ങി 😌😌😌

@ShaluJoseph ട്വിറ്ററിൽ ഉണ്ടായിരുന്ന ആള് ആണോ

എന്നാലും എന്റെ പൊറൊട്ടേ അനക്ക് ഈ ഗതി വന്നല്ലോ.

11:11 ഞാനും പിന്നെ സ്വപ്നത്തിലെ ഞാനും ❤️❤️❤️

ഒരു പട്ടി പോലും മൈൻഡ് ചെയ്യാറില്ല എന്ന വിഷമം ഇന്നത്തോടെ മാറി...സൈക്കിൾ ഓടിച്ചോണ്ടിരുന്ന എന്നെ മൂന്നു പരട്ട പട്ടികൾ ആണ് ഇന്ന് രാവിലേ കൂട്ടുപാത മുതൽ ചന്ദ്രനഗർ വരെ ഓടിച്ചേ 😬😬😬

മാസ്ക് വാ മൂടാൻ അല്ല ഹേ

പാലക്കാട്‌ വലിയങ്ങാടി ശകുന്തള ജംഗ്ഷനിൽ ഫുൾ കപ്പി പൊടി മണം

ഇപ്പൊ ഇത് ഏതാണ്ട് മലയാളം ടീയെൽ ആയല്ലോ

ഓരോ ദിവസവും കാണുന്ന രാഷ്ട്രീയം

കോവിഡ് കണക്കുകൾ കേന്ദ്രത്തിന്റെ ആയാലും സംസ്ഥാന സർക്കാരുകളുടെയും മറ്റു രാജ്യങ്ങളുടെയും ഒക്കെ സത്യത്തിൽ ഉടായിപ്പ് കണക്ക് അല്ലെ എന്ന് സംശയം ആവാൻ തുടങ്ങി 😪

ഇവിടെ ഉള്ള അനോണി ഹാൻഡിൽ ട്വിറ്റെർ പറയുന്നത് കേട്ടപ്പോൾ ഐഡി ഏതാ എന്ന് ചോദിച്ചതിന് അവിടെ അനോണി ആണെന്ന് 🤦‍♂️

സുപ്രഭാതം സുദിനം ഗുഡ് മോർണിംഗ്

@Shonyma ഇതെങ്ങനെ വെരിഫിക്കേഷൻ കിട്ടിയേ

ഇൻസ്റ്റൻസ് എങ്ങനെ മാറാം

Show more
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!