Follow

aur doosra ye ki aazaadi ke waqt desh ke musalmaano ke saamne ek choice tha, mazhab par aadharit pakistan me wo shaamil ho ya mohabbat sur samaanata par aadharit hindustan me, aur unhone mohabbat aur samaanata par aadharit secular hindustan me shaamil hone ka faisla kiya.

Musalman jo aaj hindustan me hain, aaplog Indian by choice hain, hum baaki log Indian by chance hain. Hume koi choice nahi tha, humare liye yahi ek desh tha.

4/n
From Harsh Mander's talk

· · Web · 1 · 6 · 2

@musafir
വേറൊരു കാര്യവും കൂടി നിങ്ങളോർക്കണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കിസ്ഥാനിലോ സ്നേഹവും സമത്വവും അടിസ്ഥാനമാക്കിയ ഹിന്ദുസ്ഥാനിലോ പോകാൻ നമുക്കു് സ്വാതന്ത്ര്യം കിട്ടുന്ന സമയത്തു് മുസ്ലീങ്ങൾക്കു് അവസരമുണ്ടായിരുന്നെങ്കിലും സ്നേഹത്തിന്റേയും സമത്വത്തിന്റേയും മതനിരപേക്ഷതയുടേയും അടിസ്ഥാനത്തിലുള്ള ഹിന്ദുസ്ഥാനിൽ ചേരാനാണു് അവർ തീരുമാനിച്ചതു്.

@musafir

ഇപ്പോൾ ഇന്ത്യയിലുള്ള ഓരോ മുസ്ലീമും സ്വന്തം തീരുമാനത്തിൽ ഇന്ത്യക്കാരായതാണു്, ബാക്കിയുള്ള ഞങ്ങളെല്ലാം ഭാഗ്യവശാൽ ഇന്ത്യക്കാരായതാണു്. നമുക്കു് ഈ ഒരൊറ്റ രാജ്യമേ തിരഞ്ഞെടുക്കാനുണ്ടായിരുന്നുള്ളൂ.

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!