Show more

ഉഷ്ണം ഉഷ്ണേന ശാന്തി !

Alkulth boosted

സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
432 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.

196 പേർ രോഗമുക്തി നേടി.

Alkulth boosted

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

Alkulth boosted

ഇവമ്മാർടേക്കെ വിചാരം കുറച്ചു കോൺട്രാസ്റ്റും എച്ഡിആർ ഫിൽട്ടറും വിന്യെറ്റുമിട്ടാൽ ഫോട്ടോഗ്രഫി ആയീന്നാണ്.

Alkulth boosted

കുഴിയാനകൾ ഒന്നും ഇല്ലാത്ത മസ്തകം :0130:

കാര്യങ്ങൾ കൈവിട്ടു പോകുന്ന ലക്ഷണം ആണല്ലോ 😔

Alkulth boosted

ഇന്ന് സംസ്ഥാനത്ത് 608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

396 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.

മറുകണ്ടം ചാടുന്നവർ പോയ്ക്കോട്ടെ .. എന്തിനാ പിടിച്ചു നിർത്തുനെ ...

മോഹികൾ


😕

West Indies beat England by 4 wickets in first test .ഇഷ്ടപ്പെട്ടു 👌

Good Morning ! Get that well deserved rest .

എന്താണ് പുതിയ വിശേഷങ്ങൾ ??

വികാസ് ദൂബേ പൊയി , അതുവഴി ഉന്നതരുടെ പേരും .

Alkulth boosted

നാളെ ഓഫ് ...ഇന്ന് ഒരു പോള ഒറങ്ങിയില്ല ... ബെസ്റ്റ് :sadness:

Alkulth boosted

രാവിലെ എണീക്കുന്നു മൊബൈൽ എടുക്കുന്നു രാത്രിയാവുന്നു കിടന്നുറങ്ങുന്നു രാവിലെ എണീക്കുന്നു റിപീറ്റ് . ടൈം ലൂപ്പിലാണെന്നു തോന്നുന്നു

Narrow narrow win , still cannot defend 😕

Alkulth boosted

കുരു പോട്ടിയതന്നോ പ്രശ്നം .
Every action has an equal and opposite reaction . ന്യൂട്ടൻ അണ്ണൻ പറഞ്ഞത

ചെൽസി ജയ്ച്ചേ..,

Show more
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!