Pinned post

Yesterday you invited people for Sex Chat. Today you're beating up students. What exactly is your plan? How lower can you dig? @Bjp4india

കുശന്റെ പൊറത്തിരിക്കുന്ന ലവൻ.

The difference between balaclava and baklava is one's sweaty and the other's sweety.

അക്കൗണ്ടിൽ 940 രൂഫേമായി ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഞാനിതാ...

"നമ്മൾ ഇന്ത്യക്കാരെപ്പറ്റി എന്താ അഭിപ്രായം.."
"മറ്റേ 15 ലച്ചം അക്കൗണ്ടിൽ വരാൻ കാത്തിരിക്കുന്ന ടീംസല്ലേ.."

Look around and you'll see who the actual Tukde Tukde Party is. The faster you realize, the better.

അധികമായാൽ അമിതും വിഷം.

If you support these b@stards thinking you're not affected, let me tell you a secret. You're next in their list.

postmanaut boosted
postmanaut boosted

വീട്ടാരെന്നെ ഒരു സങ്കി ആക്കി വളര്‍ത്താന്‍ നോക്കീട്ടും ഞാന്‍ ആയില്ല എന്നതാണെന്‍റെ ലൈഫിലെ ഏറ്റവും വലിയ അച്ചീവ്മെന്‍റ്.

postmanaut boosted

The hottest places in hell are reserved for those who, in times of great moral crisis, maintain their neutrality. - Dante Alighieri

postmanaut boosted

World's largest democracy is killing its people. Can the world stand up please? #JamiaSOS

postmanaut boosted

How can anyone be okay with what's going on? It's so disturbing and scary yaar..Most disturbing to watch ppl arguing over this . #JamiaMilia

പൊട്ടൻ വീണേന് പിന്നാലെ മൊട്ടയും വീണ്. നാ*ന്റെ മക്കൾ.

ഓഹോ... അപ്പൊ അയ്യപ്പന്മാർക്ക് മാത്രേ ചാഞ്ചല്യമൊണ്ടാത്തൊള്ളോ.. ബാക്കിയാർക്കും ഒന്നും തോന്നൂല്ലേ... ജീൻസിലും ടൈറ്റ്സിലും ചാഞ്ചല്യം വന്ന കക്ഷിയാണ് സംസാരിക്കുന്നത്. youtu.be/uTxo3XJ21I0

Avail loan എന്നാരുന്നോ.. avial loan എന്ന് വായിച്ച്.

ഒര് പെങ്കൊച്ച് മഡോണേടെ Lal Islam Bournvita എന്ന പാട്ട് പാടുവാണ്.

Show older
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!