Access to online education in rural areas of India during pandemic. @the_hindu

ചരിത്രത്തിൽ ഇന്ന്..
നവംബർ - 17

1869: സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.

India ranked 139 out of 149 countries in the 2021 World Happiness Report.

India ranked 101 out of 116 countries in the 2021 Global Hunger Index.

India has 237 billionaires in 2021, 58 more compared to last year.

twitter.com/Advaidism/status/1

JAYESH boosted

രക്തം തരാം
ജീവൻ തരാം
എയർ ഇന്ത്യ തരാം
ഇന്ത്യൻ റയിൽവേ തരാം...
തരില്ലൊരു തരി ഭാരത മണ്ണു!!
രാജ്യസ്നേഹികൾ പ്ലീസ് നോട്ട് ന്യൂ അപ്ഡേറ്റ് ...

“If you tremble with indignation at every injustice then you are a comrade of mine.”

Petrol and diesel prices soared to new record highs across the country on Saturday after rates were hiked again by 25 paise and 30 paise a litre, respectively.
deccanherald.com/business/busi

ഇ.വി.രാമസ്വാമി നായ്ക്കരുടെ 143-ാം ജന്മദിനം

"നാളെ ഞാനൊരു സൈപ്രസ് മരമാകും " - താഴ് വരയിലെ ഒരു പഴയ വൃക്ഷം ഒരിക്കൽ പറഞ്ഞു. ഇന്നലെയെന്നത് സ്വപ്നം പോലെ കടന്നു പോയി. നാളെ വന്നിട്ടുമില്ല. എൻ്റെ ജീവിതത്തിൽ ഒരു കോപ്പ വീഞ്ഞ് നുകരുന്നതിനു പകരം ,ഞാൻ നാളെ, നാളെ എന്ന് മാത്രം പറയുന്നു.
"ഏകാന്തത
കള്ള സൈപ്രസിൻ്റെ
പൂക്കളിൽ പോലും "

Her classmates were either taken out of school by angry parents or abandoned the class refusing to sit with her.
Nearly all the teachers abandoned the school except for one. Ruby studied in a classroom alone, with just one teacher.
Ruby Bridges, the first Black child to integrate a school in the U.S., is only 67 years old today. Happy Birthday, Ruby Bridges.

Courtesy: @redfishstream twitter

Show thread

Meet Ruby Bridges. At 6 years old, she was the first Black child to attend an all-white elementary school in the American South. ⁠For her to attend school her first day, federal marshals with guns had to make way through a crowd of grown men and women screaming “n*gger.”
They spit on Ruby, threatened her life, and waved Confederate flags. They even carried a small coffin with a Black baby doll inside, which gave Ruby nightmares.

JAYESH boosted

@sbjayesh

ഞാൻ ഈ വരികൾ‌ കണ്ടിട്ടു ആദ്യം കരുതിയിരുന്നതു പരിഷത്തിന്റെ പാട്ടാണെന്നായിരുന്നു.

സ്വർഗവാതിൽ പക്ഷി ചോദിച്ചു
ഭൂമിയിൽ സത്യത്തിനെത്ര വയസായി..

ഇതാണാ പക്ഷി .
നാക മോഹൻ
Indian paradise flycatcher
ദേശാടന പക്ഷിയാണ്. മദ്ധ്യപ്രദേശിൻ്റെ സംസ്ഥാന പക്ഷിയും.

ആനറാഞ്ചി പക്ഷി.
ഈ ചെറിയപക്ഷിക്ക് എങ്ങനെ അങ്ങനൊരു പേരു കിട്ടി എന്നത് ദീർഘകാല സംശയമായിരുന്നു.

തന്നേക്കാളും പതിൻമടങ്ങ് വലുപ്പമുള്ള പക്ഷികളെപ്പോലും തുരത്താനുള്ള കഴിവുള്ളതുകൊണ്ടാണത്രേ അതിയോക്തി കലർന്ന ആ പേര് പക്ഷിയ്ക്ക് കിട്ടിയത്.
കടപ്പാട്: വിക്കിപീഡിയ.
ഫോട്ടോ ഞാനെടുത്തതല്ല.

ആരോഗ്യമില്ലാതെ പുല്ലുകൾക്കിടയിലൂടെ പടർന്ന് കിടന്ന വെള്ളരി ചെടി പിഴുതെടുത്ത് കളയാനൊരുങ്ങിയപ്പോ കിട്ടിയത്. കായ്ച്ചിട്ടുണ്ടോ എന്ന് നോക്കിയിട്ട് പിഴുതെടുത്താൽ മതിയായിരുന്നു.

ഇവിടെയുണ്ടു ഞാൻ
എന്നറിയിക്കുവാൻ
മധുരമായൊരു
കൂവൽ മാത്രം മതി.

ഇവിടെയുണ്ടായിരുന്നു
ഞാനെന്നതിന്നൊരു
വെറും തൂവൽ
താഴെയിട്ടാൽ മതി

ഇനിയുമുണ്ടാകു
മെന്നതിൻ സാക്ഷ്യമായ്
അടയിരുന്നതിൻ
ചൂടു മാത്രം മതി

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവിഷ്കരിക്കുന്നു ജീവനെ ?

പി.പി.രാമചന്ദ്രൻ

ചരിത്രത്തിലെ ഇന്ന്

1902: സ്ത്രീകൾക്ക് വോട്ടവകാശ
ബിൽ ഓസ്ട്രേലിയൻ
പാർലമെൻ്റ് പാസാക്കി.
1904: പാബ്ലോ നെരൂദ ജനിച്ചു.
1958: യുഎസ് ആണവ പരീക്ഷണം
നടത്തി.
1961: പൂനെ നഗരം പ്രളയത്തിലായി.
2005: മുൻ മുഖ്യമന്ത്രി പി.കെ.വി
അന്തരിച്ചു.

JAYESH boosted

അഫ്ഗാനിസ്ഥാന്റെ 85% ഇടങ്ങളും താലിബാന്റെ അധീശത്വത്തിലായി. മാത്രമല്ല തന്ത്രപ്രധാനമായ മിക്ക വഴികളും പുറത്തേക്കുള്ള കവാടങ്ങളും താലിബാനാണു നിയന്ത്രിക്കുന്നതു്.

അഫ്ഗാന്റെ കഴിഞ്ഞ ഇരുപതു വർഷം ചുരുക്കിപ്പറയുമ്പോൾ..

bbc.com/news/world-asia-577731

1991-92 കോയമ്പത്തൂരിൽ കേരളം സന്തോഷ് ട്രോഫി നേടിയതിനേക്കാൾ വലിയ സന്തോഷം വേറൊരു ഫുട്ബോൾ മാച്ചും എനിക്ക് തന്നിട്ടില്ല.

ഏറെ ആവേശം നിറച്ച ഗോൾ നെഹ്റു ട്രോഫിയിൽ ഹംഗറിക്കെതിരേ സി.വി.പാപ്പച്ചൻ നേടിയ ഗോളും.

ടി.വി ഇല്ലാത്തതിനാൽ 2 മാച്ചും റേഡിയോ കമൻ്ററിയിലൂടെയാണ് കേട്ടത്.

Show older
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!