വനിതാമതിലിന് ഐക്യദാർഢ്യം.

തമിഴ്‌നാടിനെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ തമിഴ്‌നാട്ടിലെ നോഡൽ ഓഫീസർമാരായ തഹസിൽദാരുമാരുടെ നമ്പറും ലഭ്യമാണ്.  തിരുവാരൂർ- രാജൻ ബാബു 9443663922, ചൊക്കനാഥൻ 9443663164, തഞ്ചാവൂർ - സുരേഷ് 9655563329, നാഗപട്ടണം-  മോഹൻ 9442180785, പുതുകോട്ട- തമിഴ്മണി 9443286197

asianetnews.com/local-news/ker

Veteran Malayalam actress and dubbing artist Lakshmi Krishnamoorthi passed away on Saturday at a private hospital in Chennai.
She was known for her roles in Shaji N Karun’s “Piravi”, “Ee Puzhayum Kadannu”, “Thooval Kottaram”, “Udyanapalakan”, Mani Ratnam’s “Kannathil Muthamittal” . Her debut movie was “Panchagni” in 1986. She acted in almost 20 movies.

en.reporterlive.com/2018/11/10

sugeesh boosted

ഐ.എഫ്.എഫ്.കെ: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
നവംബര്‍ ഒമ്പതു മുതല്‍ ആരംഭിക്കും. മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്യും. പൊതുവിഭാഗം, സിനിമ-ടി.വി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗത്തിനും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ.
നവംബര്‍ 9 മുതല്‍ അക്കാദമിയുടെ ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
facebook.com/chalachitraacadem


ManoramaOnline: കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചുവിട്ടു

കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചുവിട്ടു
manoramaonline.com/news/latest
Shared via Malayala Manorama News App
Download @ mobile.manoramaonline.com

"ഇതിപ്പം രണ്ട് കക്ഷികൾക്കും ചേർത്ത് ഒറ്റവിധിയാണെന്നാണ് തോന്നണത്" അഡ്വ. മുകുന്ദനുണ്ണി

ndtv.com/kerala-news/sabarimal

എല്ലാം കുമ്പിഡിയാണല്ലേ.. ! 😜

youtu.be/vvY4lV-ikbc

Show more
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!