Wordle 213 4/6

⬛⬛⬛🟨🟩
⬛⬛🟨⬛🟩
⬛🟩⬛⬛🟩
🟩🟩🟩🟩🟩

ഓ ഇങ്ങനാരുന്നല്ലേ സംഭവം

ഗയ്‌സ് പോസിറ്റീവ് ആണു

തണുത്തിട്ട് പുതക്കണം പുതക്കുമ്പ വിയർക്കുന്ന അവസ്ഥ

ഇന്ന് തലവേദന കാരണം ബോധം ഇല്ലാരുന്ന്. കോവിഡ് ആണെന്ന് തോന്നുന്ന് 👀

നിങ്ങളീ ട്വീറ്റുന്ന പ്രശ്നം എവിടെ ആണ് നടക്കുന്നെ 👀

കോഴിക്കോട് ടൗൺ മൊത്തം കൊറോണ ആൺ 🙁

ഇന്ന് തന്നെ പോവാരുന്ന് രാവിലെ തണുപ്പാണെന്ന കാര്യം മറന്ന്

അതേ ഈ ടാർഗറ്റഡ് ട്വീറ്റ്സ് നല്ല ഓവറാവുന്നുണ്ട്

ഒരു വിവാദം പോലും ഉണ്ടാക്കാതെ ചാവാനാവും യോഗം

എന്റേൽ അപ്പുമോന്റെ എത്ര ss ഇരിക്കുന്ന് ഞാൻ പുറത്ത് വീട്ടില്ലല്ല. എന്തേ.. അവന് ഉളുപ്പില്ലെന്ന് എനിക്കറിയ

കണ്ടതിന്റെ കൂടെ ഒക്കെ ഇസം ചേർത്ത് വിടുവാണ. എങ്കി സുരട്ടിപ്പിസം ആണ് ഇസങ്ങളിൽ മികച്ചത്

ഹാ നന്മയുടെ മണം.
കോഴിക്കോട് എത്തി

നിലപാടൊന്നും എടുക്കുന്നില്ല എന്നതാണിന്നത്തെ നിലപാട്

ആരാണ് നെടുമ്പാശ്ശേരി വന്ന് സുരട്ടിപ്പ ചേട്ടന് മസാലദോശ മേടിച്ച് തരാൻ പോണത്.

സുപ്രഭാതം കൂട്ടുകാരെ

പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്

ചാലക്കുടി എന്നൊരു സ്ഥലത്താണ് നാളെ പുലർച്ചെ കുളിച്ച് കുട്ടപ്പനായി നെടുമ്പാശ്ശേരി പോണം

Show older
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!